Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോപ്പിയടി: മലയാളി ഐപിഎസ് ഉദേ്യാഗസ്ഥനും ഭാര്യയും കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 03:23 am IST
in Kerala

 

ചെന്നൈ/ ഹൈദരാബാദ്: ഐഎഎസ് പരീക്ഷയില്‍ കോപ്പിയടിച്ച് പിടിയിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ സഫീര്‍കരീമിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയിസി ജോയിയും പിടിയില്‍. സഫീറിന് മൊബൈലില്‍ ഉത്തരം പറഞ്ഞുകൊടുത്തത് ജോയിസിയാണ്. ഇതോടെ ഇയാളുടെ ഐപിഎസും സംശയനിഴലിലായി. പണി പോകുമെന്നും ഉറപ്പായി.

തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ നെടുമ്പാശേരി സ്വദേശി സഫീര്‍ തിരുനല്‍വേലിക്കടുത്ത് നാങ്കുനേരിയില്‍ എഎസ്പിയാണ്. ചെന്നൈ എഗ്‌മോറില്‍ ഐഎഎസ് മെയിന്‍ പരീക്ഷയ്‌ക്ക് കോപ്പിയടിച്ചപ്പോഴാണ് തിങ്കളാഴ്ച രാവിലെ ഇയാളെ ഐബി ഉദ്യോഗസ്ഥര്‍ പിടിച്ചത്. ഇയാളില്‍ നിന്ന് സെല്‍ഫോണ്‍, ഷര്‍ട്ടിന്റെ ബട്ടണില്‍ ഘടിപ്പിക്കുന്ന ബ്‌ളൂ ടൂത്ത് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കുഞ്ഞന്‍ കാമറ, വയര്‍ലസ് ഇയര്‍ ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുമുണ്ട്. എഗ്‌മോറിലെ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു പരീക്ഷാ കേന്ദ്രം.

ഹൈദരാബാദിലിരുന്ന് ജോയിസിയാണ് ഉത്തരങ്ങള്‍ മൊബൈലില്‍ പറഞ്ഞു കൊടുത്തത്. ഇവിടെ അശോക് നഗറിലെ ലാ എക്‌സലന്‍സ് എന്ന പേരിലുള്ള ഐഎഎസ് കോച്ചിങ്ങ് സെന്ററിലെ ഗസ്റ്റ് അധ്യാപികയാണ് ജോയിസി. ഐഎഎസു കൂടി നേടാനുള്ള മോഹത്തിനാണ് സഫീര്‍ യുപിഎസ്‌സിയുടെ ഐഎഎസ് പരീക്ഷയെഴുതിയതെന്ന് കോച്ചിങ്ങ് സെന്റര്‍ ഉടമ പി. രംഭു പറഞ്ഞു. 2012ല്‍ ഇയാള്‍ക്ക് ഐഎഎസ് പരീക്ഷയില്‍ 112ാം റാങ്ക് കിട്ടിയിരുന്നു.

സ്വന്തം ഐഎഎസ് സെന്റര്‍

സഫീര്‍ കരീം കൊച്ചിയിലും തിരുവനന്തപുരത്തും സ്വന്തമായി ഐഎഎസ് കോച്ചിങ്ങ് സെന്റര്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തരുതെന്നാണ് ചട്ടം. ഇലക്‌ട്രോണിക് എന്‍ജിനീയര്‍ കൂടിയായ കരീം ആദ്യ അഞ്ചു പരീക്ഷകളിലും കോപ്പിയടിച്ചുവെന്ന സംശയത്തെത്തുടര്‍ന്നാണ് യുപിഎസ്‌സിയുടെ അഭ്യര്‍ഥന പ്രകാരം ഐബി ഇയാളെയും ഭാര്യയേയും നിരീക്ഷിച്ചത്. ഹാളില്‍ കടക്കും മുന്‍പ് പോലീസ് ഇയാളെ പരിശോധിച്ചെങ്കിലും ഇവയെല്ലാം ഇയാള്‍ തന്ത്രപൂര്‍വ്വം മറികടന്നു. പക്ഷെ ഹാളിന്റെ സമീപത്തുണ്ടായിരുന്ന നാല് ഐബി ഉദേ്യാഗസ്ഥരുടെ കണ്ണ് വെട്ടിക്കാന്‍ ഇയാള്‍ക്കായില്ല. പരീക്ഷ തുടങ്ങി ഇരുപതു മിനിറ്റിനു ശേഷം അകത്തെത്തിയ ഇവര്‍ ഇയാളെ പരിശോധിച്ച് ഇയര്‍ഫോണ്‍ അടക്കം കൈയോടെ പിടികൂടി. സെല്‍ഫോണ്‍ കസേരക്കടിയിലാണ് ഒളിപ്പിച്ചിരുന്നത്.

ചെറു കാമറ വഴി ചോദ്യ പേപ്പറിന്റെ ചിത്രമെടുത്ത് ഭാര്യയ്‌ക്ക് അയയ്‌ക്കും. അതു കിട്ടിയ മാത്രയില്‍ അവര്‍ ഫോണില്‍ ഉത്തരം പറയും. വഞ്ചന, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഐഎഎസ് കിട്ടില്ലെന്നു മാത്രമല്ല, കൈയിലുള്ള ഐപിഎസ് പോകുമെന്ന അവസ്ഥയിലാണ് സഫീര്‍ കരീം. എഎസ്പിയായ ഇയാള്‍ പ്രൊേബഷനിലാണ്. അതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ഐപിഎസും പോകും. കരീം അക്കാദമിയില്‍ എക്കണോമിക്‌സ് പഠിപ്പിക്കാന്‍ വന്ന ജോയിസിയെ പ്രേമിച്ച് കല്യാണം കഴിക്കുകയായിരുന്നു.

ഒരു സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപികയാണ് ജോയ്സി ജോയി‍. ഹൈദരാബാദില്‍ നിന്നാണ് ഇവരെ ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ ജോലി ചെയ്തിരുന്ന സിവില്‍ സര്‍വീസ് പരീശീലന കേന്ദ്രത്തിന്റെ ഡയറക്ടര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് ഐ.ബി നിഗമനം. മൂന്നു പേര്‍ക്കുമെതിരെ വഞ്ചന അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് തീരുമാനം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.