കൊച്ചി: ഹോട്ടലുകളിലെ മദ്യ ഉത്പാദനത്തെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരിക്കും തീരുമാനം.
സ്ഥാപനങ്ങള്‍ക്ക് തന്നെ കയറ്റിറക്ക് ജോലികള്‍ക്ക് തൊഴിലാളികളെ വയ്ക്കാമെന്ന് ഓര്‍ഡിനന്‍സ് നിയമം ആയിട്ടില്ല. തൊഴിലാളി സംഘടനകളുടെ അഭിപ്രായം തേടിയായിരിക്കും സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: