Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകം ഇടതു ഗൂഢാലോചന: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 12:08 am IST
in Kerala

റാഞ്ചി: കേരളത്തിലെ ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിഅംഗം ജെ. നന്ദകുമാര്‍ പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങളുടെ ശത്രുക്കളാണ് കമ്യൂണിസ്റ്റുകളെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് ഭീകരവാദവും ജനാധിപത്യത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ റാഞ്ചിയില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് കൂടിയായ നന്ദകുമാര്‍.

കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ചോരകൊണ്ടുള്ള കളികളാണ് താല്‍പ്പര്യപ്പെടുന്നത്. അവരുടെ സ്വഭാവം നന്നാക്കിയെടുക്കുക അപ്രായോഗികമാണ്. ഭീകരവാദ ബന്ധമുള്ള മുസ്ലിം സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് സിപിഎം നടത്തുന്നത്. കമ്യൂണിസ്റ്റുകളുടെ രാഷ്‌ട്രവിരോധവും തീവ്ര മുസ്ലിം സംഘടനകളുടെ ഭീകരവാദവും ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ മിഷണറിവല്‍ക്കരണവുമാണ് ഇന്ത്യയുടെ പ്രധാന മൂന്നു പ്രശ്‌നങ്ങള്‍.

ഇതില്‍ നിന്നുള്ള മോചനം രാജ്യത്തെ ഏറ്റവും സമാധാനപരമായ നാടാക്കി മാറ്റുമെന്നും നന്ദകുമാര്‍ പറഞ്ഞു.

കേരളത്തിലെ സംഘ നേതൃത്വത്തെ ഏറെ കൃത്യതയോടെയാണ് സിപിഎം വകവരുത്തുന്നത്. 1969 മുതല്‍ അഞ്ചു പതിറ്റാണ്ടില്‍ 286 പ്രവര്‍ത്തകരാണ് കമ്യൂണിസ്റ്റ് കൊലക്കത്തിക്ക് ഇരയായത്. നാലു സ്ത്രീകളും അക്രമികളുടെ കൈകളാല്‍ മരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ യാതൊരു പ്രധാന്യവുമില്ലാത്ത പ്രത്യയ ശാസ്ത്രമാണ് സിപിഎമ്മിന്റേത്. എല്ലാ സംവിധാനങ്ങള്‍ക്കും എതിരാണ് ഇടതു പക്ഷം.

എല്ലാ ജനങ്ങള്‍ക്കും സാക്ഷരത ലഭിച്ച കേരളത്തില്‍ മറ്റു രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്ത സിപിഎം പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന വിരോധാഭാസം നിലനില്‍ക്കുന്നതായും ജെ. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ, കേന്ദ്രീയ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. നന്ദകുമാര്‍ യാദവ്, പി.വി കൃഷ്ണഭട്ട് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

പുതിയ വാര്‍ത്തകള്‍

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.