Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈ ചിലങ്കത്താളം കേരളപ്പിറവിയും കടന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 11:52 pm IST
in Kerala

 

തിരുവനന്തപുരം: കൃഷ്ണഭക്തിയില്‍ ചാലിച്ചെടുത്ത മോഹിനിയാട്ടത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച നര്‍ത്തകി കലാമണ്ഡലം വിമലാമേനോന്‍. കേരളത്തിന്റെ തനതു കലയായ മോഹിനിയാട്ടത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കലാകാരി. കേരളപ്പിറവിക്ക് ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു; കേരളീയ കലയെ ഉപാസിക്കുന്ന വിമലാമേനോന് സപ്തതിയും.

തൃശൂര്‍ ഇരിങ്ങാലക്കുട ചക്കമ്പത്ത് വിശാലാക്ഷി-കൃഷ്ണന്‍ നായര്‍ ദമ്പതികളുടെ മകള്‍ വിമലയ്‌ക്ക് നൃത്തത്തില്‍ പാരമ്പര്യത്തിന്റെ പകിട്ടൊന്നും അവകാശപ്പെടാനില്ല. 1957 ലെ കേരളപ്പിറവി ദിനത്തില്‍ അന്നത്തെ ഗവര്‍ണര്‍ വി.വി. ഗിരി, മഹാകവി വള്ളത്തോള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വിമലയുടെ മോഹിനിയാട്ടമുണ്ടായിരുന്നു. നാലു വയസ്സുമുതല്‍ ചിലങ്ക കെട്ടി നൃത്തം അഭ്യസിച്ച വിമലയുടെ അരങ്ങേറ്റം അന്ന് കാണികളെ ഏറെ ആകര്‍ഷിച്ചിരുന്നു. നൃത്തം ഇഷ്ടപ്പെട്ട വള്ളത്തോള്‍ വിമലയെ കലാമണ്ഡലത്തില്‍ എത്തിച്ചു.

കലാമണ്ഡലം സത്യഭാമയുടെ ശിക്ഷണം ഈ നര്‍ത്തകിയെ നാട്യമയൂഖമാക്കി. കുച്ചുപ്പുടിയും ഭരതനാട്യവുമടക്കം നൃത്തരൂപങ്ങള്‍ ഒരുപാട് ശീലിച്ചെങ്കിലും മോഹിനിയാട്ടം ആ ഹൃദയതാളമായി. മകള്‍ ചലച്ചിത്രതാരം വിന്ദുജ മേനോനും കൊച്ചുമകള്‍ നേഹയുമടക്കം എണ്ണിയാലൊടുങ്ങാത്തത്ര പ്രഗത്ഭര്‍ ഗുരുദക്ഷിണ അര്‍പ്പിച്ചത് വിമലാ മോനോന്റെ കാല്‍പ്പാദങ്ങളില്‍. തലമുറകള്‍ക്ക് ലാസ്യത്തിന്റെ പൊരുളും അഭിനയത്തിന്റെ ചടുലതയും പകര്‍ന്ന് ഈ നര്‍ത്തകി വാര്‍ധക്യത്തിലും വിശ്രമമില്ലാതെ സഞ്ചരിക്കുന്നു. അത് ജന്മനാടിന്റെ നൃത്തരൂപം ജനകീയമാക്കാനുള്ള ഒടുങ്ങാത്ത ആഗ്രഹം ഒന്നുകൊണ്ടു മാത്രം.

തിരുവനന്തപുരത്ത് ശാസ്തമംഗലം മൂലയില്‍ ലൈനിലെ വിമലാ മേനോന്റെ വസതിയായ കൃഷ്ണശ്രീയില്‍ നിന്ന് സദാ ഒഴുകിയെത്തുന്നത് മോഹിനിയാട്ടത്തിന്റെ ശീലുകളും കാല്‍ച്ചിലമ്പിന്റെ കിലുക്കവും. ഇവിടെ പുതുതലമുറകള്‍ മോഹിനിയാട്ടത്തിന്റെ ചിട്ടയും ചേഷ്ടയുമൊക്കെ വിമലാ മേനോനില്‍ നിന്ന് ഹൃദ്യസ്ഥമാക്കുന്നു. 2006 ല്‍ 1200 കലാകാരികളെ ഒരു വേദിയില്‍ അണിനിരത്തി മോഹിനിയാട്ടം അവതരിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി. കേന്ദ്ര-സംസ്ഥാന സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍, കലാരത്‌നം പുരസ്‌കാരം അടക്കം എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങള്‍ ഈ നര്‍ത്തകിയെ തേടിയെത്തി.

ഇന്ന് വീണ്ടുമൊരു കേരളപ്പിറവി ദിനം എത്തുമ്പോള്‍ മകള്‍ വിന്ദുജയ്‌ക്കും കൊച്ചുമകള്‍ നേഹയ്‌ക്കുമൊപ്പം ദില്ലിയില്‍, സംഗീത നാടക അക്കാദമിയുടെ നൃത്തവേദിയില്‍ ചിലങ്ക കെട്ടിയാടുകയാണ് വിമലാ മേനോന്‍. അതും 60 വര്‍ഷം മുമ്പ് ഒരു കേരളപ്പിറവിക്ക് ചിലങ്കകെട്ടിയെത്തിയ അതേ മോഹിനിയാട്ടത്തിന്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.