Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടപ്പാലം തകര്‍ന്ന് മൂന്നു സ്ത്രീകള്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 08:03 am IST
in Kerala

ചവറ(കൊല്ലം): കെഎംഎംഎല്ലിന്റെ മിനറല്‍ സര്‍പ്പറേഷന്‍ യൂണിറ്റിലേക്ക് ടിഎസ് കനാലിന് കുറുകെയുള്ള ഇരുമ്പ് നടപ്പാലം തകര്‍ന്ന് വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മൂന്നു സ്ത്രീകള്‍ മരിച്ചു. സംഭവത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റു.

കൊല്ലക സിഎന്‍ ജംഗ്ഷനില്‍ കൈരളി വീട്ടില്‍ പരേതനായ ചന്ദ്രശേഖരന്‍പിള്ളയുടെ ഭാര്യ ശ്യാമളാദേവി(56), പന്മന മേക്കാട് ഫിലോമിന മന്ദിരത്തില്‍ റെയ്ച്ചല്‍ ക്രിസ്റ്റഫര്‍ (എയ്ഞ്ചലീന-44), പന്മന മേക്കാട് ജി.ജി.വിന്‍വില്ലയില്‍ അന്നമ്മ (44) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി, ചവറ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. പരിേക്കറ്റവരില്‍ കമ്പനിയിലെ സ്ഥിരം ജീവനക്കാരും മൈനിംഗ് സൈറ്റിലെ താല്‍ക്കാലിക ജീവനക്കാരുമുണ്ട്.

ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. കമ്പനിയുടെ പൊന്മന മൈനിംഗ് സൈറ്റിലെ കരിമണല്‍ ഖനനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ തൊഴിലാളികള്‍ക്കെതിരെ കമ്പനി കേസ് എടുപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ മാര്‍ച്ച് നടന്നിരുന്നു. സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഒമ്പതിന് എംഎസ് യൂണിലേക്കായിരുന്നു മാര്‍ച്ച്. ഇതില്‍ പങ്കെടുത്തശേഷം തൊഴിലാളികളും ജോലിക്കായി എത്തിയ ജീവനക്കാരും നടപ്പാലത്തില്‍ കയറിയതോടെ പാലത്തിന്റെ ഒരുവശം ഇളകി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. സമരത്തിനെത്തിയ മറ്റുള്ള തൊഴിലാളികളും കനാലിലിറങ്ങി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാമളാദേവിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളത്തില്‍ ആഴ്ന്നുപോയ ഇരുമ്പുകമ്പികള്‍ക്ക് ഇടയില്‍ നിന്നുമാണ് അന്നമ്മയുടെയും ആഞ്ചലീനയുടെയും മൃതദേഹങ്ങള്‍ വൈകീട്ട് പുറത്തെടുത്തത്.

ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിയില്‍ നിയമനം കിട്ടിയവരായിരുന്നു മൂവരും. ഇവരുടെ വിയോഗത്തോടെ മൂന്നു കുടുംബങ്ങളുടെ ആശ്രയമാണ് ഇല്ലാതായത്.

ശ്യാമളാദേവിയുടെ മക്കള്‍: ആശ, ചിത്ര. പരേതനായ ക്രിസ്റ്റഫറിന്റെ ഭാര്യയാണ് റെയ്ച്ചല്‍. ടെസിയാണ് മകള്‍. മകനായ ജൂഡ് കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചു. ഗോഡ്‌വിന്‍, ഗ്ലാഡ്‌വിന്‍ എന്നിവരാണ് അന്നമ്മയുടെ മക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.