Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മകളുടെ ആത്മഹത്യക്ക് ഉത്തരവാദിയായ പിണറായിക്കാരനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ മുഖ്യമന്ത്രിക്ക് അമ്മയുടെ നിവേദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 10:38 pm IST
inKannur

തലശ്ശേരി: ഭര്‍ത്താവിനോടൊപ്പം താമസിക്കവെ ദുരൂഹസാഹചര്യത്തില്‍ മകള്‍ മരിച്ച സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുന്നില്ലെന്നും കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഇടപെടണമെന്നും അപേക്ഷിച്ച് മാതാവ് മുഖ്യമന്ത്രിക്ക് സങ്കടഹരജി നല്‍കി. തലശ്ശേരിക്കടുത്ത വടക്കുമ്പാട് മഠത്തുംഭാഗം സിഎം ഹൗസില്‍ യു.സരസ്വതിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഹരജി നല്‍കിയത്. പിണറായിക്കാരനായ യുവാവിന് നേരെയാണ് ഹരജിക്കാരി വിരല്‍ ചൂണ്ടുന്നത്.

അംഗനവാടി ഹെല്‍പ്പറായി ജോലി നോക്കുന്ന സരസ്വതിയുടെ മകള്‍ സി.എം.സ്‌നേഹയും പിണറായി കുന്നുംവയല്‍ ജയചന്ദ്രന്‍-വസന്ത ദമ്പതികളുടെ മകന്‍ റെനീഷും തമ്മില്‍ 2010 ഡിസംബര്‍ 27നാണ് വിവാഹിതരായത്. വിവാഹസമയത്ത് സ്‌നേഹ ബംഗളൂരുവിലെ ഒരു കമ്പനിയില്‍ എന്‍ജിനീയറായിരുന്നു. ജോലിയിലിരിക്കെ ഗേയിറ്റ് പരീക്ഷ എഴുതി എം.ടെക്കിന് സ്‌നേഹക്ക് കോഴിക്കോട് സീറ്റ് ലഭിച്ചു. എന്നാല്‍ കോഴിക്കോട് പഠിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാത്തതിനാല്‍ ചെങ്ങന്നൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്ന് എംടെക് പാസായി. ഇതിനിടെ സ്‌നേഹ ഗര്‍ഭിണിയായി. ആചാരപ്രകാരം പ്രസവത്തിന് സ്വന്തം വീട്ടിലേക്ക് വരേണ്ട സമയത്താണ് 2013 ജനുവരി 20ന് ഭര്‍ത്താവുമൊന്നിച്ച് താമസിച്ചിരുന്ന വീട്ടില്‍ സ്‌നേഹ ആത്മഹത്യ ചെയ്തതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്?.

മകള്‍ മരണപ്പെടാനുണ്ടായ കാരണം അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പോലീസിലും നീതിപീഠത്തിലും പലതവണ അപേക്ഷ സമര്‍പിച്ചെങ്കിലും നാലരവര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു നീതിയും ലഭിച്ചില്ലെന്നാണ് സരസ്വതിയുടെ സങ്കടം. മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ അടിയേറ്റ പാടുകളും ചതവും കടിയേറ്റതായും വ്യക്തമാക്കിയിരുന്നു.

മരണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍, ധര്‍മടം പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതികളില്‍ പോലീസ് വേണ്ടരീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും തനിക്കും മകന്‍ സൗഗന്ധിനും പോലീസില്‍ നിന്നും പലതവണ ഭീഷണിയുണ്ടായതായും സരസ്വതി മുഖ്യമന്ത്രിക്ക് നല്‍കിയ ഹരജിയില്‍ ബോധിപ്പിച്ചു. മരിക്കുമ്പോള്‍ സ്‌നേഹക്ക് 28 വയസായിരുന്നു. മകളുടെ മരണത്തിന്റെ യാഥാര്‍ഥ കാരണം കണ്ടെത്തി നീതി ലഭ്യമാക്കണമെന്നാണ് സങ്കടഹരജിയില്‍ പിണറായിക്കാരന്‍ കുടിയായ മുഖ്യമന്ത്രിയോടുളള മാതാവിന്റെ അപേക്ഷ.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

India

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

India

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

Kerala

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.