പുല്‍പ്പള്ളി: ഫാര്‍മേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘മുട്ടഗ്രാമം’ പദ്ധതിയുടെ ഭാഗമായുള്ള അത്യുല്പാദന ശേഷിയുള്ള സങ്കരയിനം മുട്ടക്കോഴികളെ 29-ാം തീയതി വിതരണം നടത്തുന്നതാണ്. 12 മണിക്ക് മുമ്പായി കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ പുല്‍പ്പള്ളി എസ് എന്‍ ഡി പി ഗുരുമന്ദിരത്തിന്റെ അടുത്ത് എത്തേണ്ടതാണന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: