കൊച്ചി: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് എല്ലാ മെഡിക്കല്‍ കോളേജുകളേയും പങ്കെടുപ്പിച്ച് സംസ്ഥാന അവലോകന യോഗം അമ്യത ആശുപത്രിയില്‍ നടത്തി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന ക്ഷയരോഗ നിയന്ത്രണ നടപടികള്‍ ചര്‍ച്ച ചെയ്തു. തുടര്‍ വിദ്യാഭ്യാസ പരിപാടിയും നടത്തി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേം നായര്‍ അവലോകനയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടാസ്ക് ഫോഴ്സ് ചെയര്‍പേഴ്സണ്‍ അനിതകുമാരി അദ്ധ്യക്ഷയായി. ഡോക്ടര്‍മാരായ സുനില്‍ കുമാര്‍, സഞ്ജീവ് നായര്‍, ശരത് ജി.നായര്‍, സഞ്ജീവ് കെ.സിങ്ങ്, ബീന കെ.വി., പി.റ്റി. ജെയിംസ്, അിലേഷ്.കെ., ആര്‍എന്‍ടിസിപി അമ്യത ആശുപത്രി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: