Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിസ്റ്റര്‍ നിവേദിതയുടെ 150-ാം ജയന്തി ആഘോഷ സമാപനം 29ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 09:48 pm IST
in Palakkad

പാലക്കാട്:സിസ്റ്റര്‍ നിവേദിതയുടെ 150-ാം ജയന്തി ആഘോഷ സമാപനം 29ന് വൈകിട്ട് നാലിന് ചെമ്പൈ സംഗീത കോളേജില്‍ നടക്കും.വിവേകാനന്ദ ദാര്‍ശനിക സമാജവും വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷനും സംയുക്തമായാണ് കഴിഞ്ഞ ഒരു വര്‍ഷമായി പരിപാടി നടത്തി വരുന്നത്.

2016 ഒക്ടോബര്‍ 28 ന് ജസ്റ്റിസ്.കെ.കെ.ഉഷയാണ് ഉദ്ഘാടനം ചെയ്തത്.’സമര്‍പ്പണ’ത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ സിസ്റ്റര്‍ നിവേദിതയുടെ സന്ദേശപ്രചരണപ്രവര്‍ത്തനങ്ങള്‍,ചിത്രപ്രദര്‍ശനം,സെമിനാറുകള്‍, ക്വിസ് മത്സരം, മെഡിക്കല്‍ ക്യാംപ് എന്നിവ സംഘടിപ്പിച്ചു.’സമര്‍പ്പണ’ത്തിന്റെ സമാപനചടങ്ങില്‍ ഭാരതത്തിനകത്തും പുറത്തുമുള്ള വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കും.

ശ്രീശാരദാമഠം ആഗോള ഉപാധ്യക്ഷ പ്രവ്രാജിക അജയപ്രാണാ മാതാജി പങ്കെടുക്കും.സിസ്റ്റര്‍ നിവേദിതയുടെ ജന്മഭൂമിയായ അയര്‍ലാന്റിന് അവരുടെ കര്‍മ്മഭൂമിയായ ഭാരതത്തിന്റെ കൃതജ്ഞതയുടെ പ്രതീകമായി നല്‍കപ്പെടുന്ന ഉപഹാരം ചടങ്ങിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.ജസ്റ്റിസ്.കെ.പി.ജ്യോതീന്ദ്രനാഥ് അയര്‍ലാന്റിനെ പ്രതിനിധീകരിക്കുന്ന എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ പീറ്റര്‍ മക്‌ഐവര്‍ക്ക് സമര്‍പ്പിക്കും.

ഫ്രഞ്ച് പത്രപ്രവര്‍ത്തകനും ചരിത്രാന്വേഷകനുമായ ഫ്രാസ്വാ ഗോട്ടിയേ ആണ് മുഖ്യപ്രഭാഷണം നടത്തുക. അമൃത കീര്‍ത്തി പുരസ്‌കാരജേതാവും’സമര്‍പ്പണം’പരിപാടിയുടെഅധ്യക്ഷയുമായ ഡോ.എം.ലക്ഷ്മീ കുമാരി അധ്യക്ഷത വഹിക്കും.

സാമൂഹികരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ശാന്തി മെഡിക്കല്‍ സെന്റര്‍ സ്ഥാപക ഉമാ പ്രേമന് സിസ്റ്റര്‍ നിവേദിത പുരസ്‌കാരം നല്‍കും.പ്രശസ്തി പത്രവും പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി:അശ്വന്ത് കോക്കില്‍ നിന്ന്; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.