Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മദ്യപിച്ച് സ്‌കൂള്‍ വാഹനമോടിച്ച 11 പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 09:15 pm IST
inIdukki

 

തൊടുപുഴ/അടിമാലി: വിദ്യാര്‍ത്ഥികളുടെ ജീവന് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് നടത്തിയ സംയുക്ത പരിശോധനയില്‍ മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച 11 പേര്‍ ഇടുക്കിയില്‍ പിടിയിലായി. ഇന്നലെ രാവിലെ ആറ് മുതല്‍ 10 വരെ ‘ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍’ എന്ന പേരിലായിരുന്നു പോലീസിന്റെ വാഹന പരിശോധന. എറണാകുളം റേഞ്ച് ഐ.ജി. പി.വിജയന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്‌കൂള്‍ വാഹനങ്ങളിലാണ് പരിശോധന നടത്തിയത്.

മൂന്നാര്‍ പോലീസ് സബ് ഡിവിഷന് കീഴില്‍ ആറ്, തൊടുപുഴ മൂന്ന്, കട്ടപ്പന

രണ്ട് എന്നിങ്ങനെയാണ് മദ്യപിച്ച് വാഹനമോടിച്ച കേസില്‍ പിടിയിലായവരുടെ എണ്ണം. അടിമാലി ഈസ്റ്റേണ്‍ സ്‌കൂളിന്റെ ബസ് കുട്ടികളില്ലാതെ ഓടിച്ച് പോയ ഒഴുവത്തടം സ്വദേശി രവി, കോഴിക്കോട് മടപ്പാളി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ വാഹനം ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശി സൈലേഷ്, പയ്യോളി സ്വദേശി വിനോദ് എന്നിവരാണ് അടിമാലിയില്‍ കുടങ്ങിയത്.

കോഴിക്കോട് നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് വന്ന മൂന്ന് സ്‌കൂള്‍ ബസുകളില്‍ രണ്ട് വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ മദ്യപിച്ചതായി കണ്ടെത്തി. ശാന്തമ്പാറയിലാണ് ഒരു കേസ് എടുത്തിരിക്കുന്നത്.

കരിമ്പാറ സ്‌കൂളിന്റെ ബസ് ഡ്രൈവര്‍ രാഹുല്‍ കട്ടപ്പന പോലീസിന്റെ പിടിയിലായി. എംഇഎസ് കോളേജിന്റെ വിദ്യാര്‍ത്ഥികളില്ലാത്ത ബസുമായി വന്ന ഡ്രൈവര്‍ ഷാജഹാനെ വണ്ടന്മേട് പോലീസാണ് പിടികൂടിയത്.

തൊട

ുപുഴയില്‍ രണ്ട് കേസുകളാണ് പിടികൂടിയത്. എറണാകുളം സ്വദേശി സിജു ഓട്ടോറിക്ഷയില്‍ കുട്ടികളുമായി പോകുന്നതിനിടെയും തൊടുപുഴ സ്വദേശി സുനില്‍കുമാര്‍ പെരുമ്പാവൂര്‍ ഹോളി ക്രസന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ബസ് ഓടിക്കുന്നതിനിടെയുമാണ് അറസ്റ്റിലായത്. ഇളദേശം സ്വദേശി ജിന്‍സ് ജീപ്പില്‍ കുട്ടികളുമായി വരുന്നതിനിടെ കരിമണ്ണൂര്‍ പോലീസിന്റെ പിടിയിലുമായി.

വൈപ്പര്‍, ടയര്‍, ബ്രേക്ക് ലൈറ്റ് തുടങ്ങിയവയാണ് പ്രധാനായും പരിശോധിച്ചത്. മൊത്തം 438 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യപിച്ചത് കൂടാതെ 33 പെറ്റി കേസുകള്‍ എടുത്തിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ വണ്ടി ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചതായും പിടിയിലായവരുടെ ലൈസന്‍സ് റദ്ദാക്കുവാന്‍ മോട്ടോര്‍ര്‍

വാഹന വകുപ്പിന് കത്ത് നല്‍കുമെന്നും വിവിധ എസ്‌ഐമാര്‍ പറഞ്ഞു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി. കുട്ടികുളുമായി എത്തിയവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.