തിരുവനന്തപുരം: കേന്ദ്രം ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കുരിയാത്തി ആനന്ദനിലയം അനാഥ മന്ദിരത്തില്‍ സംഘടിപ്പിച്ചുവരുന്ന പ്രതിവാര ഗാന്ധികഥാമേളയില്‍ നാളെ വൈകിട്ട് 6.30ന് സായിഗ്രാമം പൂര്‍ണചന്ദ്രന്‍ കുട്ടികളോട് കഥ പറയും.