തിരുവനന്തപുരം: ആരോഗ്യത്തിനും മനഃശാന്തിക്കും വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹോളിസ്റ്റിക്‌മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ.പി.കെ. ജയറസിന്റെ മേല്‍നോട്ടത്തില്‍ മാനവികത്തില്‍ നടത്തിവരുന്ന യോഗ, ധ്യാന പരിശീലനകോഴ്‌സിന്റെ അടുത്ത ബാച്ച് 25ന് ആരംഭിക്കും. നമ്പര്‍: 0471-2555650, 8281-208000.
















