പാറശാല: ഐസറിലെ യുവശാസ്ത്രജ്ഞര്‍ പാറശാല ഇവാന്‍സ് ഹൈസ്‌ക്കൂളിലെ സയന്‍സ് ക്ലബിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. മനോഹര്‍ ജഫേഴ്‌സണ്‍ അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ പി.ടി. ഷാജി സന്തോഷ്‌കുമാര്‍, ഠൗണ്‍ വാര്‍ഡ് മെമ്പര്‍ നീല, ഡോ. എസ്.ജി. പ്രവീണ്‍, ജന്നര്‍ ഡാനിയല്‍, എല്‍.എസ്. അനീഷ്, ആര്‍.ആര്‍. റോബര്‍ട്ട് രാജ് തുടങ്ങിയയര്‍ സംസാരിച്ചു. ഐസറിലെ ഗവേഷകനും ഇവാന്‍സ് ഹൈസ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഡോ.എസ്. ജി. പ്രവീണിനെ ഡിവൈഎസ്പി അനുമോദിച്ചു. പഴം, ഉപ്പ്, സോപ്പുവെള്ളം തുടങ്ങിയവയില്‍നിന്ന് ഡിഎന്‍എ വേര്‍തിരിക്കുന്ന ശാസ്ത്രവിദ്യാ അടക്കം നിരവധി പരീക്ഷണ
















