Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആചാരസംരക്ഷണത്തിന് അനന്തപുരി അന്യോന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 02:52 pm IST
in Thiruvananthapuram

തിരുവനന്തപുരം: കാലം മാറുന്നതനുസരിച്ച് ജനങ്ങളുടെ വീക്ഷണത്തില്‍ മാറ്റംവരുന്ന കാലഘട്ടത്തില്‍ അനന്തപുരി അന്യോന്യം പോലുള്ള പരിപാടികള്‍ ആചാരങ്ങളെ സംരക്ഷിക്കാന്‍ ഉപകരിക്കുമെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു. ബ്രാഹ്മണ, ക്ഷത്രിയ വംശജരുടെ കൂട്ടായ്‌മ സംഘടിപ്പിച്ച അനന്തപുരി അന്യോന്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പഠനത്തിനും ജോലി ലഭിക്കുന്നതിനും ജാതി വേണമെന്നിരിക്കെ ആചാരങ്ങള്‍ പരമാവധി പരിപാലിക്കണം. അണുകുടുംബങ്ങള്‍ രൂപപ്പെട്ടതോടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കുറവുവന്നു. ബ്രാഹ്മണസംസ്‌കാരത്തെ ഒരു ശക്തിക്കും ഇല്ലാതാക്കാനാകില്ലെന്നും അത് പരിപോഷിക്കാന്‍ ഇത്തരം അന്യോന്യങ്ങള്‍ ഉപകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വൈശിഷ്ട്യമായ ഭാവത്തിലേക്ക് ഓരോ മനുഷ്യരെയും എത്തിക്കാന്‍ നല്ല ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിക്കണമെന്ന് മുഞ്ചിറമഠം സ്വാമി പരമാനന്ദതീര്‍ഥ മുഖ്യപ്രഭാഷണം നടത്തവെ പറഞ്ഞു. ആചാരങ്ങള്‍ അനുഷ്ഠിച്ചില്ലെങ്കില്‍ സാംസ്‌കാരികമായ ഉയര്‍ച്ച ഉണ്ടാകില്ല. മറ്റു മതക്കാര്‍ ഹൈന്ദവരുടെ ആചാരങ്ങള്‍ കടംകൊണ്ട് അനുഷ്ഠിച്ചുവരുന്നു. ഇന്നത്തെ മൂല്യച്യുതി മനസിലാക്കി പുതുതലമുറ അന്യേന്യം വേദിയിലൂടെ വളരണമെന്നും അദ്ദേഹം പറഞ്ഞു. അനന്തപുരി അന്യോന്യത്തിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

ഷോഡശക്രിയകള്‍ തുടങ്ങിയവ ബാധകമായിട്ടുള്ള ബ്രാഹ്മണ, ക്ഷത്രിയ വംശജര്‍ക്ക് പ്രയോജന പ്രദമാകുന്നതിനായാണ് തിരുവനന്തപുരത്ത് അനന്തപുരി അന്യോന്യം ആരംഭിച്ചത്. യോഗക്ഷേമസഭ, ക്ഷത്രിയക്ഷേമസഭ, പുഷ്പകബ്രാഹ്മണസേവാ സംഘം, മലയാള ബ്രാഹ്മണസമാജം എന്നീ സംഘടനകള്‍ ചേര്‍ന്നാണ് അനന്തപുരി അന്യോന്യം രൂപീകരിച്ചത്. സീമന്തം, അന്നപ്രാശനം, പിറന്നാള്‍, ചൗളം, ഉപനയനം, സമാവര്‍ത്തനം, പിണ്ഡം, സപിണ്ഡി, വാര്‍ഷികശ്രദ്ധം തുടങ്ങിയ എല്ലാ ആചാരാനുഷ്ഠാനങ്ങളും വിധയാംവണ്ണം നടത്തുകയും സാംസ്‌കാരികത്തനിമ നിലനിര്‍ത്തുകയുമാണ് അനന്തപുരി അന്യോന്യം കെണ്ട് ലക്ഷ്യമിടുന്നത്. അധ്യക്ഷന്‍ ഡോ പ്രദീപ് ജ്യോതി, വൈസ് പ്രസിഡന്റ് എന്‍. സുബ്രഹ്മണ്യന്‍ മൂസത്, സെക്രട്ടറി ജി. രാമവര്‍മ്മ എന്നിവര്‍ സംസാരിച്ചു. കിളിമാനൂര്‍ സി.കെ. കേരളവര്‍മയെ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.