Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഒരു ശവകുടീരം തന്ന നോവലും ബുക്കര്‍ പ്രൈസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 04:57 pm IST
in Literature

ഒരു ശവകുടീരംകണ്ടു മനസില്‍ വളര്‍ന്ന കഥാബീജം നോവലായിത്തീര്‍ന്നതാണ് ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ. അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ന്റേഴ്‌സിന്റെ ഈ ആദ്യനോവലിനാണ് ഇത്തവണ ബുക്കര്‍ പ്രൈസ്. ഒരു മലയുടെ മുകളില്‍ കണ്ട ആ ശവകുടീരം അമേരിക്കന്‍ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റെ മകന്‍ വില്ലിയുടേതായിരുന്നു. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് ടൈഫോര്‍ഡ് പിടിപെട്ടായിരുന്നു വില്ലിയുടെ മരണം. ലിങ്കനെ മകന്റെ മരണം തകര്‍ത്തു കളഞ്ഞു. ലിങ്കണ്‍ ഇടയ്‌ക്ക് അവിടെ വന്ന് മകന്റെ ശവകുടീരം കെട്ടിപ്പിടിച്ചു കരയുമായിരുന്നു.

ഭാര്യയുടെ ഒരു ബന്ധുവില്‍ നിന്നാണ് ആ ശവകുടീരത്തെക്കുറിച്ച് സാന്‍ന്റേഴ്‌സ് കേട്ടത്. ഇരുപതു വര്‍ഷത്തോളം അതു മനസില്‍ കൊണ്ടുനടന്നു. ജീവിതത്തില്‍ വലിയ ദുന്തങ്ങള്‍ നേരിട്ടപ്പോഴും പിടിച്ചു നിന്ന ലിങ്കണ്‍ പക്ഷേ, സ്വന്തം മകന്റെ വേര്‍പാടില്‍ തകര്‍ന്നു തരിപ്പണമായതിനു പിന്നിലെ വേദനകളും ഒരു ശവകുടീരം ഉണര്‍ത്തുന്ന അതീത ഭാവനകളും ഇഴുകിച്ചേര്‍ന്ന് ഒരു നോവലിന്റെ പരുവപ്പെടല്‍ എഴുത്തുകാരനില്‍ നടക്കുകയായിരുന്നു. ശവകുടീരവുമായി ബന്ധപ്പെട്ട് പ്രേതാത്മകമായൊരു സങ്കല്‍പ്പം ഈ രചനയ്‌ക്കു പിന്നിലുണ്ട്. ഇതാകട്ടെ പൗരസ്ത്യ ദേശങ്ങളിലെ അതിബൃഹത്തായ തത്വചിന്തയില്‍നിന്നുകൂടി എടുത്തതാണ്. കിഴക്കനിടങ്ങളിലെ ശവകുടീരത്തേയും പ്രേത സങ്കല്‍പ്പങ്ങളേയുംകുറിച്ചുള്ള മനനങ്ങള്‍ ഈ നോവലെഴുത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. ശവകുടീരം കാണുന്നവരുടെ വീക്ഷണ കോണിലൂടെയാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്.

ആക്ഷേപ ഹാസ്യത്തെ മുന്‍നിര്‍ത്തി ചെറുകഥകള്‍ രചിച്ചിരുന്ന ആന്‍ന്റേഴ്‌സന്‍ തന്റെ ആദ്യനോവലിനു കണ്ടെത്തിയ പ്രമേയവും അതു ധ്യാനനിരതമായി ഇരുപതുവര്‍ഷം ഹൃദയത്തില്‍ കൊണ്ടു നടന്ന് ഉലയിലെന്നപോലെ ഊതിക്കാച്ചിയെടുത്തതും രചനയുടെ തന്നെ സവിശേഷതയാണ്. ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ ഇതിനകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.