കാക്കനാട്: മണ്ണുസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുടെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ബയോഡേറ്റ, കമ്പ്യൂട്ടര്‍ പരിജ്ഞാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല് രേഖകള്‍ സഹിതം 31ന് രാവിലെ 11ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പഴയ ബ്ലോക്കിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മണ്ണു പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് : 0484 2421509.
പ്രതികരിക്കാൻ ഇവിടെ എഴുതുക: