Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭ സന്നിധിയില്‍ ജനസാഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 02:26 pm IST
in Thiruvananthapuram

തിരുവനന്തപുരം: അനന്തപുരിയെ അലകടലാക്കി കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര ശ്രീപദ്മനാഭസന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പുത്തരിക്കണ്ടത്ത് കണ്ടത് ജനസാഗരം. ബിജെപി ദേശീയഅധ്യക്ഷന്‍ അമിത്ഷാ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ വച്ച് യാത്രയില്‍ അണിചേര്‍ന്നപ്പോള്‍ തന്നെ പുത്തരിക്കണ്ടത്തെ സമ്മേളനവേദിയായ രാജേഷ് നഗറില്‍ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. യാത്രയുടെ ആദ്യനിര രാജേഷ് നഗറില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പിന്‍നിര പാളയത്തായിരുന്നു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ പുത്തരിക്കണ്ടത്ത് എത്തിച്ചേരാനും ബാക്കിയുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരോട് പട്ടത്ത് എത്താനുമായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ മൂന്ന് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പുത്തരിക്കണ്ടത്ത് എത്തുന്നതിന് മുമ്പ് തന്നെ മറ്റുള്ളവരെകൊണ്ട് സദസ്സ് നിറഞ്ഞുകവിഞ്ഞു.

ദേശീയ സംസ്ഥാന നേതാക്കളും സുരേഷ്‌ഗോപി എംപി ഉള്‍പ്പെടെയുള്ളവരും പദയാത്രയില്‍ അണിചേര്‍ന്നപ്പോള്‍ വീഥിയുടെ ഇരുവശങ്ങളിലും പദയാത്ര വീക്ഷിക്കാനും ജനങ്ങള്‍ തടിച്ചുകൂടി. ബിഡിജെഎസ് പ്രവര്‍ത്തകര്‍ പാളയത്ത് വച്ച് ചെണ്ടമേളത്തോടെ യാത്രയില്‍ അണിചേര്‍ന്നതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. പുഷ്പവൃഷ്ടി നടത്തിയാണ് ബിഡിജെഎസ് പ്രവര്‍ത്തകര്‍ അമിത് ഷായെ വരവേറ്റത്. ജാഥ ഓവര്‍ ബ്രിഡ്ജില്‍ എത്തിയപ്പോള്‍ ചാറ്റല്‍മഴ തുടങ്ങി. സുരക്ഷാഭടന്‍മാര്‍ വാഹനം എത്തിച്ചെങ്കിലും കയറാന്‍ അമിത്ഷാ കൂട്ടാക്കിയില്ല. മഴ വകവയ്‌ക്കാതെ ഇരുവശങ്ങളിലേക്ക് കൈവീശി പ്രവര്‍ത്തകരൊടൊപ്പം അമിത് ഷായും നടന്നുനീങ്ങി.

മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വനിതകള്‍ എത്തിയതും ശ്രദ്ധേയമായി. കേരളീയ വേഷമണിഞ്ഞായിരുന്നു വനിതകള്‍ യാത്രയില്‍ പങ്കെടുത്തത്. സിപിഎമ്മിന്റെ അരും കൊലയ്‌ക്കെതിരെയും ലൗ ജിഹാദിനെതിരെയും അക്ഷരാര്‍ഥത്തില്‍ കനത്ത താക്കീതായി യാത്ര മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.