കൊച്ചി: 17-ാമത് സംസ്ഥാന ബിഎസ്എന്‍എല്‍ ചെസ് ടൂര്‍ണമെന്റില്‍ സി.ആര്. സോമന് (ആലപ്പുഴ) ചാംപ്യനായി. എ. ഇന്ദുചൂഡന് (എറണാകുളം), ബി. ഉണ്ണികൃഷ്ണന് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ബിഎസ്എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന് സമ്മാനദാനം നിര്‍വഹിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു 28 പേര് മത്സരത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: