Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചെങ്ങറ സമരഭൂമില്‍ അശാന്തി പുകയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 08:12 pm IST
in Pathanamthitta

പത്തനംതിട്ട: ഒരുപതിറ്റാണ്ട് പിന്നിട്ട ഭൂസമരവേദിയായ ചെങ്ങറയില്‍ അശാന്തി പുകയുന്നു. സമരഭുമിയില്‍ കടന്നു കയറാന്‍ സിപിഎമ്മും പ്രതിരോധിക്കാന്‍ ഡിഎച്ച്ആആര്‍എമ്മും നാളുകളായി കോപ്പുകൂട്ടുന്നതാണ് സമരഭൂമിയില്‍ അശാന്തിയുടെ പുക ഉയര്‍ത്തുന്നത്.

ഇരുകൂട്ടരും തങ്ങളുടെ നിലപാട് ശക്തമാക്കുന്നതിനിടെ കോന്നി മേഖലയില്‍ പതിച്ചിരുന്ന ഡിഎച്ആര്‍എമ്മിന്റെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിച്ചിരുന്നു. സിപി എമ്മിനെതിരെയുള്ള പോസ്റ്ററുകളാണ് കീറിക്കളഞ്ഞത്. ചെങ്ങറ സമരത്തേയും പട്ടികവിഭാഗ സംഘടനകളെയും തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെതിരെ അണിചേരുക, ദേശാഭിമാനി പത്രം ബഹിഷ്‌ക്കരിക്കുക തുടങ്ങിയ വാചകങ്ങളാണ് പ്രിന്റ്റ് ചെയ്ത പോസ്റ്ററില്‍ ഉള്ളത്.

സംഘടനകള്‍ ചെങ്ങറയില്‍ ആധിപത്യ മുറപ്പിക്കാന്‍ മത്സരം തുടങ്ങിയതോടെ കിടപ്പാടം മാത്രം സ്വപ്‌നം കണ്ട് സമരഭൂമിയിലെത്തിയ കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. സമരത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന ആശയത്തില്‍ നിന്നും വ്യതിചലിക്കുന്നതായും ഇവര്‍ ഭയപ്പെടുന്നു. രണ്ട് വര്‍ഷം മുന്‍പ് സമരനായകന്‍ ളാഹ ഗോപാലന്‍ ചെങ്ങറയില്‍ നിന്നും പുറത്താക്കപ്പെട്ടതോടെയാണ് സമരക്കാര്‍ക്കിടയില്‍ വിഭാഗീയത ഉടലെടുത്തത്.

എന്നാല്‍ ഇത്തരം സംഘടനാ തര്‍ക്കങ്ങളില്‍ താല്പര്യമില്ലാത്ത ഒരു നല്ല വിഭാഗം ആളുകളും ഇവിടെയുണ്ട്. കൈവശം ലഭിച്ച ഭൂമിക്ക് പട്ടയം തരപ്പെടുത്തി അവിടെ ജീവിതം കെട്ടിപ്പടുക്കുക എന്നത് മാത്രമാണ് അവരുടെ സ്വപ്‌നം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അടുത്ത കാലത്തായി ചെങ്ങറയില്‍ ചര്‍ച്ച പോലും ആകുന്നുമില്ല.

ആധിപത്യം ഉറപ്പിക്കാനുള്ള സംഘടനകളുടെ ബലപരീക്ഷണത്തിനിടയില്‍ അടിസ്ഥാന വിഷയങ്ങള്‍ വിസ്മരിക്കപ്പെടുന്നു എന്നാണ് സമരക്കാരില്‍ പലരുടെയും വേദന. 2007 ല്‍ ചെങ്ങറയില്‍ കുടില്‍ കെട്ടി ഭൂമി സമരം ആരംഭിച്ചത് സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തില്‍ ആയിരുന്നു. സമരഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥാപക പ്രസിഡന്റ് ളാഹഗോപാലന്‍ രോഗാതുരനായി പത്തനംതിട്ടയിലെ ആസ്ഥാന മന്ദിരത്തില്‍ കഴിയുകയാണ്.

ഗോപാലന് സമരത്തിന്റെ നിയന്ത്രണം കൈവിട്ടു പോയ ശേഷമാണ് സമരക്കാര്‍ രണ്ടു വിഭാഗമായി തിരിഞ്ഞത്. എസ്‌വിഎസ് വിക്ക് പുറമെ അംബേദ്ക്കര്‍ സ്മാരക ഡവലപ്‌മെന്റ് സൊസൈറ്റി എന്ന സംഘടനയും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ക്കാലത്ത് ഇരു കുട്ടരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പോലീസ് ഇടപെടലിനും സാഹചര്യമൊരുക്കി. ഇതിനിടെയാണ് അനുഭാവികളായ കുറെ ആളുകളെ സംഘടിപ്പിച്ച് സിപിഎം ആധിപത്യം ഉറപ്പിക്കാന്‍ നീക്കം തുടങ്ങിയത്.

ഡിവൈഎഫ്‌ഐയുടെ പേരില്‍ സമരഭൂമിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതോടെ സമരഭൂമി കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. വേണ്ടി വന്നാല്‍ ചെങ്ങറ സമരഭൂമിയിലേക്ക് കടന്നു കയറുമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനവും സമരക്കാരെ അധിക്ഷേപിച്ചു കൊണ്ടുള്ള പ്രസംഗവും എരിതീയിലെ എണ്ണയായി. ഇരുകൂട്ടരുടെയും പടപ്പുറപ്പാട് പൊതുസമൂഹത്തെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Kerala

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

Editorial

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

പുതിയ വാര്‍ത്തകള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.