ആലപ്പുഴ: സംസ്ഥാനത്ത് വ്യാപകമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ആയത് നേരിടുന്നതിന് ബന്ധപ്പെട്ട വകുപ്പധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.