Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അലകടലായി സമ്മേളനനഗരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 02:16 pm IST
in Kollam

കൊല്ലം: ജനരക്ഷായാത്രയെ വരവേല്‍ക്കാന്‍ പീരങ്കിമൈതാനത്ത് എത്തിയത് മനുഷ്യസാഗരം. കുറച്ചുപേരെയും കൂട്ടി നടക്കാമെന്ന് വിചാരിച്ച് തുടങ്ങിയ യാത്രയാണ് ഇപ്പോള്‍ ജനസാഗരമാകുന്നതെന്ന യാത്രാനായകന്‍ കുമ്മനം രാജശേഖരന്റെ വാക്കുകളിലുണ്ട് യാത്രയുടെ ആവേശം. അത് ഒരു ഒഴുക്കായി, കുത്തൊഴുക്കായി, മഹാപ്രവാഹമായി, അലയടങ്ങാത്ത ജനസാഗരമായി…..’ വൈകിട്ട് നാലിന് ചന്ദനത്തോപ്പില്‍ തുടങ്ങിയതാണ് പദയാത്ര.

അനശ്വരബലിദാനി ടി.എന്‍.ദുര്‍ഗാദാസിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ മൈതാനത്ത് സമ്മേളനം വൈകിട്ട് ആറിന് ആരംഭിക്കുമ്പോഴും പദയാത്ര ചന്ദനത്തോപ്പ് വിട്ടിട്ടുണ്ടായിരുന്നില്ല. കൊല്ലത്തിന്റെ ചരിത്രം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധമായിരുന്നു പദയാത്രയിലെ ജനബാഹുല്യം. യുവാക്കളും അമ്മമാരും നിറഞ്ഞ പദയാത്ര ജില്ലയിലെ ബിജെപിയുടെ മുന്നേറ്റം അളക്കുന്നതായി. കിലോമീറ്ററുകള്‍ നീണ്ട യാത്രയെ തോല്‍പിക്കാന്‍ കോഴിക്കോട്ടും മലപ്പുറത്തും മാര്‍ക്‌സിസ്റ്റുകള്‍ ശ്രമിച്ച് പരാജയപ്പെട്ട വിളക്കണയ്‌ക്കല്‍ തന്ത്രം കൊല്ലത്തും പരീക്ഷിച്ചു. പദയാത്ര ചിന്നക്കട ഓവര്‍ബ്രിഡ്ജിലെത്തിയപ്പോഴാണ് തെരുവുവിളക്കുകള്‍ അണച്ച് സിപിഎം ഭരിക്കുന്ന കോര്‍പ്പറേഷന്‍ അസൂയ തീര്‍ത്തത്.

പദയാത്രയില്‍ അണിനിരന്ന പതിനായിരങ്ങള്‍ മൊബൈല്‍ടോര്‍ച്ചുകള്‍ തെളിച്ച് യാത്രയ്‌ക്ക് പുതിയ വര്‍ണം പകര്‍ന്നതോടെ അതും ആവേശക്കാഴ്ചയായി. പദയാത്ര കടന്നുവന്ന വഴിയോരങ്ങളില്‍ തിങ്ങിനിറഞ്ഞ ജനം ഭാരത്മാതാ കീ ജയ് വിളികളോടെ യാത്രയെ വരവേറ്റു. ബിജെപി മുന്നോട്ട് നടക്കുമ്പോള്‍ സിപിഎമ്മിന്റെ യാത്ര പിന്നോട്ടാണെന്ന് തെളിയിക്കുന്നതാണ് പാര്‍ട്ടിക്കും പദയാത്രയ്‌ക്കുമെതിരായ അധികൃതരുടെ നീക്കങ്ങളെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പീരങ്കിൈമതാനത്തെ സമ്മേളനനഗരി വൈകിട്ട് മൂന്നോടെ നിറഞ്ഞിരുന്നു. കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുക്കേണ്ടിയിരുന്നത്. യാത്രയില്‍ അണിചേര്‍ന്ന പതിനായിരങ്ങള്‍ കൂടി സമ്മേളനനഗരിയില്‍ ലയിച്ചപ്പോള്‍ മൈതാനം ജനസാഗരമായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

New Release

പ്ലൂട്ടോ ” ജൂലൈ 30-ന്.

പുതിയ വാര്‍ത്തകള്‍

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.