ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ അയ്യപ്പഭക്തര്‍ക്ക് അധികാരികളുടെ നേതൃത്വത്തില്‍ രാവിലെ ലഘു ഭക്ഷണവും ചുക്കുകാപ്പിയും നല്കി. കൂടാതെ ഉച്ചയ്ക്ക് മുഴുവന്‍ ഭക്തര്‍ക്കും അന്നദാനവും നല്കി. തുലാം ഒന്നിന് ക്ഷേത്ര ജീവനക്കാരുടെ വക വിശേഷാല്‍ പൂജകളും പരിപാടികളും നടക്കുമെന്ന് ദേവസ്വം അസ്സി.കമ്മീഷണര്‍ എം.എസ്. സഞ്ജയ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: