Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജനരക്ഷാ യാത്ര അടൂരിലും ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 06:48 pm IST
in Pathanamthitta

അടൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്‌ക്ക് സ്വീകരണം നല്‍കാന്‍ അടൂരിലും ആയിരങ്ങളെത്തി. ശനിയാഴ്‌ച്ച ഉച്ചയോടെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ച ജനരക്ഷാ യാത്ര ജില്ലാആസ്ഥാനത്തെ സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം രാത്രി അടൂരിലെത്തിയാണ് വിശ്രമിച്ചത്. ഇന്നലെ രാവിലെ യാത്രാ നായകന്‍ കുമ്മനം രാജശേഖന്‍ സ്വര്‍ഗ്ഗീയ വിശാലിന്റെ വീടു സന്ദര്‍ശിച്ച ശേഷമാണ് സ്വീകരണ സമ്മേളന സ്ഥലത്തെത്തിയത്.

അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ തയ്യാറാക്കിയ പരുമല ബലിദാനികളുടെ നഗറില്‍ ജനരക്ഷാ യാത്രാ നായകന്‍ എത്തുന്നതിനേറെ മുന്‍പ് തന്നെ അടൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സദസില്‍ ഇടം പിടിച്ചിരുന്നു. ജിഹാദി ഭീകരതയ്‌ക്ക് കുടപിടിക്കുന്ന സിപിഎംനെ തുറന്നു കാണിക്കുന്ന നടകവും വേദിയിലവതരിപ്പിച്ചു. അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍ ആമുഖ പ്രഭാഷണം നടത്തി.

ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി. എം വേലായുധന്‍, റിച്ചാര്‍ഡ് ഹെ എംപി. എം. ടി രമേശ് എന്നിവര്‍ സംസാരിച്ചു. റബ്ബര്‍ ഉദ്പാദനം കേരളത്തിലാണെങ്കിലും റബ്ബര്‍ അധിഷ്ടിത വ്യവസായം ഇവിടില്ല. ഇത് കേരളത്തിലാരംഭിക്കണമെന്ന് റിച്ചാര്‍ഡി ഹെ എം. പി പറഞ്ഞു. ജനങ്ങളുടെ അവകാശം അടിച്ചമര്‍ത്തുകയാണ് ഇടതു സര്‍ക്കാര്‍. ഭക്ഷ്യ സുരക്ഷാ നിയമം പൂര്‍ണമായി നടപ്പാക്കാന്‍ ഇടതു വലത് സര്‍ക്കാരുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് അവ സ്വന്തം പദ്ധതികളാണെന്ന് മേനിനടിക്കുകയാണ് ഇടതു സര്‍ക്കാരെന്ന് റിച്ചാ ര്‍ഡ് ഹെ എംപി പറഞ്ഞു.

കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ക്കും സമാധാനപരമായി ജീവിക്കനുള്ള അവകാശത്തിനു വേണ്ടിയാണ് ബിജെപി ജനരക്ഷാ യാത്ര നടത്തുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി രമേശ് പറഞ്ഞു. മാര്‍ക്‌സിസ്റ്റ് അക്രമത്തിന് വിധേയരാകാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. സിപിഎംന് ഉള്ളിലുള്ളവരെ പോലും അവര്‍ അക്രമിക്കുന്നത് ഉദാഹരണ സഹിതം എം.ടി രമേശ് വ്യക്തമാക്കി. മതംമാറുന്നത് വ്യക്തിപരമായ കാര്യമാണ്. പക്ഷേ മതംമാറ്റപ്പെടുന്ന പെണ്‍ കുട്ടികളെ നാടുകടത്തുന്നതെന്തിനാണെന്ന ചോദ്യവും ജനരക്ഷാ യാത്ര ഉന്നയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ബാദുഷാ തങ്ങള്‍, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌രേണു സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര്‍.നായര്‍, ഹരികൃഷ്ണന്‍, സെക്രട്ടറിമാരായ എം ജി.കൃഷ്ണകുമാര്‍ ,പി ആര്‍.ഷജി,നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി.ശരത്ത്, അനില്‍ നെടുംമ്പള്ളി, രൂപേഷ് അടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നക്സലുകളുടെ കാവലിൽ അലൻ ജയരാജിന്റെ കഞ്ചാവ് വില്‍പന സിന്‍ഡിക്കേറ്റ്, ഒടുവില്‍ ഒഡീഷ പൊലീസ് പിടികൂടി

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.