Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആവേശം വിതറി ജനരക്ഷായാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 10:28 pm IST
in Pathanamthitta

പത്തനംതിട്ട: ജന സഹസ്രങ്ങളില്‍ ആവേശം വാരി വിതറി ജനരക്ഷാ യാത്ര പത്തനംതിട്ടയിലെത്തി. എല്ലാവര്‍ക്കും ജീവിക്കണമെന്ന സന്ദേശം ഉയര്‍ത്തി ചുവപ്പ് ജിഹാദി ഭീകരതയ്‌ക്കെതിരെ ജന മനസാക്ഷികളെ തൊട്ടുണര്‍ത്തി കടന്നു വന്ന ജന രക്ഷാ യാത്രയെ സ്വീകരിക്കാന്‍ യാത്രാ വീഥിയുടെ ഇരുവോരങ്ങളിലും ആയിരങ്ങള്‍ അണി നിരന്നു.

ജന പങ്കാളിത്തം കൊണ്ട് പത്തനംതിട്ട ജില്ല കണ്ട ഏറ്റവും വലിയ റാലിയുടെ മുന്‍നിര സമ്മേളനവേദിയിലെത്തിയപ്പോഴും പിന്‍നിര കിലോമീറ്ററുകള്‍ക്കപ്പുറം നീണ്ടു കിടന്നു. ചെങ്ങന്നൂരില്‍ നിന്നുമെത്തിയ ജനരക്ഷാ യാത്രയെ ജില്ലാ അതി ര്‍ത്തിയായ ആറാട്ടുപുഴയില്‍ വെച്ച് ജില്ലയിലേക്ക് സ്വീകരിച്ചാനയിച്ചു.സാമൂഹിക പരിഷ്‌കര്‍ ത്താവ് സി. കേശവന്റെ കോഴഞ്ചേരിയിലെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ജില്ലയിലെ പ്രയാണത്തിന് യാത്രാ നായകന്‍ കുമ്മനം രാജശേഖരന്‍ തുടക്കമിട്ടത്. പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലൊരുക്കിയ പി. കെ രവീന്ദ്രന്‍ നഗറില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പതാക യാത്രാ നായകന് കൈമാറിയതോടെ ജനരക്ഷാ യാത്ര ആരംഭിച്ചു. യാത്രാ നായകന്‍ കുമ്മനത്തിനോപ്പം കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും, അല്‍ഫോണ്‍സ് കണ്ണന്താനവും ബിജെപി ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍ അടക്കം ദേശീയ സംസ്ഥാന നേതാക്കളും അണിനിരന്നു.

പശ്ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരും രക്ഷാ യാത്രയുടെ ഭാഗമായി. തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് യഥാക്രമം യാത്രയില്‍ അണിചേര്‍ന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരുമായി നീങ്ങിയ യാത്ര പത്തനംതിട്ട നഗരത്തിലെത്തി അബാന്‍ ജംഗ്ഷന്‍ വഴി മുന്‍സിപ്പല്‍ മൈതാനിയില്‍ തയ്യാറാക്കിയ സ്വര്‍ഗ്ഗീയ വിശാല്‍ നഗറില്‍ ഏഴുമണിയോടെ എത്തി. യാത്ര സമ്മേളന നഗറിലെത്തുന്നതിനു മുന്‍പ് തന്നെ നഗര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഹരിത കുങ്കുമ പതാകകളുമായി എത്തിയ യാത്രാ നായകനെയും പ്രവര്‍ത്തകരെയും വന്ദേമാതര ഘോഷത്തോടെയാണ് സമ്മേളന നഗരി സ്വീകരിച്ചത്. സംഘടനാ പ്രവര്‍ത്തനത്തിനിടെ ജീവന്‍ ത്യജിക്കേണ്ടി വന്ന ബലിദാനികളുടെ ചിത്രങ്ങളുടെ മുമ്പില്‍ പുഷ്പങ്ങളര്‍പ്പിച്ച് നമസ്‌ക്കരിച്ച ശേഷമാണ് യാത്രാ നായതന്‍ വേദിയിലെത്തിയത്. ജനസഹസ്രങ്ങളെ നയിച്ചെത്തുന്ന യാത്രാ നായകനെയും ജനരക്ഷാ യാത്രയെയും സ്വീകരിക്കാന്‍ മണിക്കൂറുകളായി നഗരം കാത്തിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് യാത്രയ്‌ക്ക് അഭിവാദ്യമര്‍പ്പിച്ച് നഗരത്തിലണി നിരന്നത്. യാത്ര കടന്നു വന്ന വഴികളില്‍ കുടിവെള്ളവും ലഘു ഭക്ഷണവുമോരുക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.