വെള്ളമുണ്ട: ഭാരതീയചികിത്സാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ട വൃദ്ധജനങ്ങള്‍ക്കായുള്ള പകല്‍വീട്ടില്‍ മാനസികാരോഗ്യദിനം ആചരിച്ചു. പഞ്ചായത്ത്പ്രസിഡന്റ് തങ്കമണി ഉദ്ഘാടനം ചെയ്തു. നാരായണന് മംഗലശ്ശേരി സ്വാഗതവും സക്കീന കുടുവ (സ്റ്റാന്റിംഗ്കമ്മിറ്റിചെയര്പേഴ്സ ണ്) അധ്യക്ഷതയും വഹിച്ചു. ഡോ. എന്‍.സുരേഷ്കുമാര്‍ (എസ്എംഒജിഎഎച്ച് പാതിരച്ചാല്‍) മുഖ്യപ്രഭാഷണം നടത്തി. ജിഎഎച്ച് പാതിരച്ചാല്‍ സിഎംഒ ഡോ.ശ്രീലത.എസിന്റെ നേതൃത്വത്തില്‍ വയോജനങ്ങളും ആരോഗ്യവും വിഷയത്തില്‍ ക്ലാസ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: