Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാഞ്ഞിരപ്പുഴ ഡാമിലെ ചെളിനീക്കല്‍ ചോര്‍ച്ച മറക്കുവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 07:39 pm IST
in Palakkad

മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴഡാമിലെ ചെളിനീക്കംചെയ്യുമെന്ന് പറഞ്ഞതിനു പിന്നില്‍ ഡാമിന്റെ ചോര്‍ച്ച മറക്കാനാണെന്ന ആരോപണം ശക്തം.

കോടികള്‍ ചിലവിട്ട് ഡാമിന്റെ ചോര്‍ച്ച അടക്കുന്ന ഗ്രൗട്ടിങ് ജോലി നടക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ചഫലം കാണുന്നില്ലെന്നതാണ് സത്യം.സപ്തംബര്‍ 20ന് നടന്ന ഉദ്യോഗസ്ഥരുടെയും മന്ത്രമാരുടെയും യോഗത്തിലാണ് കാഞ്ഞിരപ്പുഴ ഡാമിലെ ചെളി നീക്കംചെയ്യുമെന്ന തീരുമാനം ഉണ്ടായത്.

പത്ത്‌വര്‍ഷം മുമ്പ് എല്‍ഡിഎഫ് ഭരണകാലത്ത് ഡാമിലെ ചെളിനീക്കം ചെയ്യാന്‍ അന്നത്തെ വകുപ്പ്മന്ത്രി ഉത്തരവിട്ടെങ്കിലും അത് വെളിച്ചം കണ്ടില്ലെന്ന് കാഞ്ഞിരപ്പുഴ പൗരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

ഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ലോകബാങ്കിന്റെ സഹായത്തോട് കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 12.5 കോടി രൂപ വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.മാര്‍ച്ച് മാസമാണ് കാഞ്ഞിരപ്പുഴ ഡാം അറ്റകുറ്റ പണികള്‍ക്കായി തുറന്ന വിട്ടത്.

40 ശതമാനത്തോളം ഗ്രൗട്ടിങ് പണി പൂര്‍ത്തിയായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ചേര്‍ച്ചക്ക് ഇനിയും പരിഹാരമായിട്ടില്ല.ഈ വര്‍ഷം ഗ്രൗട്ടിങ് പണികള്‍ ഭാഗികമായി തീര്‍ത്ത് അടുത്ത വര്‍ഷം പണി പൂര്‍ത്തികരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനിടെ ഡാമിന്റെഅറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് പരിശോധനയും അന്വേഷണം നടത്തിയിരുന്നു.

കേരളത്തില്‍ നിത്യഹരിത വനങ്ങളും മഴക്കാടുകളും നിറഞ്ഞ ഏക ഡാമാണ് കാഞ്ഞിരപ്പുഴ.എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ സ്ഥാപിതതാല്‍പര്യങ്ങളും അഴിമതിയും ഡാമിന്റെ നാശത്തിന് തന്നെ കാരണമാകുന്നു.കഴിഞ്ഞമാസം ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ഡാം സന്ദര്‍ശിച്ചിരുന്നു.ഡാമിന്റെ ചോര്‍ച്ച പൂര്‍ണ്ണമായും അടച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കാഞ്ഞിരപ്പുഴ ഡാമിന്റെ അറ്റകുറ്റപ്പണിയില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് വകുപ്പ് മന്ത്രിക്കും,വിജിലന്‍സിനും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും വാര്‍ഡ് മെമ്പര്‍പരാതി നല്‍കിയിട്ടുണ്ട്.ചോര്‍ച്ചക്ക് കാരണം ഡാമിനകത്തെ കിണറാണെന്ന് കാണിച്ച് കിണര്‍ മൂടിയതും ചില ഉദ്യോഗസ്ഥരുടെ സ്ഥാപിത താല്‍പര്യമാണെന്ന് പൗരസമിതി പ്രവര്‍ത്തകരായ ടി.റഫീക്ക്,ഷൗക്കത്ത്,നിസാര്‍,രവി അടിയത്ത് എന്നിവര്‍ ജന്മഭൂമിയോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.