Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭൂരേഖ കമ്പ്യൂട്ടര്‍വത്ക്കരണ ക്യാമ്പ് 20 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 08:15 pm IST
in Palakkad

പട്ടാമ്പി:സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലേയും, ഭൂമിയുടെ കൈവശക്കാരുടെ പേരുവിവരം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പട്ടാമ്പി താലൂക്കില്‍ ഭൂമിയുടെ നിയമാനുസൃത കൈവശക്കാര്‍ക്ക് തണ്ടപ്പേര്‍ അനുവദിച്ചു നല്‍കുന്നതിന് വില്ലേജ് തലങ്ങളില്‍ 20 മുതല്‍ 23 വരെ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കൈവശഭൂമിയുടെ ആധാരം(അടിയാധാരങ്ങള്‍ സഹിതം )പട്ടയം,നടപ്പുവര്‍ഷത്തെ ഭൂനികുതി അടച്ച രശീത് എന്നിവ അസ്സലും പകര്‍പ്പുംഹാജരാക്കി കൈവശഭൂമിക്ക് തണ്ടപ്പേര്‍ അക്കൗണ്ട് സ്വന്തം പേരില്‍ ലഭ്യമാക്കാം.വസ്തുവിവരങ്ങളും, റിക്കാര്‍ഡുകളും ഹാജരാക്കുന്നവര്‍ക്ക് ഭാവിയില്‍ ഭൂമി രജിസ്‌ട്രേഷനുള്ള തണ്ടപ്പേര്‍ പകര്‍പ്പ്, കൈവശ സര്‍ട്ടിഫിക്കറ്റ്, സര്‍വേ റിക്കാര്‍ഡുകളുടെ പകര്‍പ്പ് എന്നിവ വളരെ വേഗം വില്ലേജ് ഓഫീസില്‍ നിന്നു ലഭിക്കുന്നതിനും, ഭൂനികുതി സ്വന്തം പേരില്‍ നേരിട്ടോ നെറ്റ് ബാങ്കിംഗ് വഴിയോ അനായാസംഅടയ്‌ക്കാനും കഴിയും.

പട്ടയം ആധാരം അസ്സല്‍ ലഭ്യമല്ലാത്തവര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും,പിന്നീട് ആവശ്യപ്പെടുന്ന മുറക്ക് അസ്സലുംഹാജരാക്കേണ്ടതാണ്. സ്വന്തം വിലാസത്തിന് പുറമെ മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.20 ന് ഓങ്ങല്ലൂര്‍ 2,കൊപ്പം,വിളയൂര്‍, ആനക്കര,തിരുമിറ്റക്കോട് 2 എന്നിവിടങ്ങളിലും, 21ന് കുലുക്കല്ലൂര്‍,മുതുതല,വല്ലപ്പുഴ,തിരുവേഗപ്പുറ,കപ്പൂര്‍,തിരുമിറ്റക്കോട് എന്നിവിടങ്ങളിലും, 23ന് നാഗലശ്ശേരി,തൃത്താല,ചാലിശ്ശേരി,പട്ടിത്തറ,പട്ടാമ്പി എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഭൂരേഖ കമ്പ്യൂട്ടര്‍വല്‍ക്കരണ ക്യാമ്പ് നടക്കുക.

അപേക്ഷാ ഫോറംവില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുമെന്ന് ഭൂരേഖാ തഹസില്‍ദാര്‍ അനി, ഡെ.തഹസില്‍ദാര്‍മാരായ മണിദാസ്, സൈദ് മുഹമ്മദ് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.