തിരുവനന്തപുരം: ശ്രീവരാഹം നായര്‍ കരയോഗം 95-ാമത് വാര്‍ഷികം ആഘോഷിച്ചു. മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എംഎല്‍എ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. മിനി, കരയോഗംസെക്രട്ടറി കെ.എസ്. ശ്രീകണ്ഠന്‍നായര്‍, വൈസ്പ്രസിഡന്റ് ഡി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.
















