കൊച്ചി: ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിവിധയിനം പെന്ഷന് കൈപ്പറ്റിക്കൊണ്ടിരിക്കുന്നവര്‍ അടിയന്തരമായി നിശ്ചിത ഫോറത്തിലുളള ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. 2018 മാര്‍ച്ചിന് മുമ്പ് ഹാജരാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: