Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭിന്നശേഷി പൗരന്മാര്‍ നേരിടുന്ന അവഗണന: ബോധവല്‍ക്കരണം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:56 pm IST
inKannur

കണ്ണൂര്‍: ഭിന്നശേഷി പൗരന്‍മാര്‍ നേരിടുന്ന അവഗണനയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 12ന് കണ്ണൂര്‍ കലക്‌ട്രേറ്റ് മുന്നില്‍ കാലത്ത് പത്തിന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.

സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയ്യാറാകമ്പോഴും 80 ശതമാനം ഭിന്നശേഷിക്കാര്‍ക്കും ഇതിന്റെ ഗുണഫലം നിഷേധിക്കപ്പെടുകയാണ്. ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ അലംഭാവമാണ് ഇതിന് പ്രധാന കാരണം. ബുദ്ധിവികാസം കുറഞ്ഞവരാണ് അവഗണന നേരിടുന്നവരില്‍ ഭൂരിഭാഗവും. 2016 ല്‍ നിലവില്‍ വന്ന റൈറ്റ് ഓഫ് പേഴ്‌സണ്‍സ് ആന്റ് ഡിസബിലിറ്റീസ് ആക്ടില്‍ പല വകുപ്പുകളും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും യാതൊന്നും കൃത്യമായി ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഭരണഘടനയില്‍ എല്ലാ പൗരന്‍മാര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ബുദ്ധിവികാസം വൈകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരത്തെ എസ്‌ഐഎംസി എന്ന ഒരൊറ്റ സ്ഥാപനമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംയോജിത വിദ്യാഭ്യാസത്തിനുള്ള അവകാശം, ആവശ്യമായ സ്‌പെഷ്യല്‍ പരിശീലനകേന്ദ്രം, 18 വയസ്സുവരെ പുസ്തകം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കല്‍, അര്‍ഹതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയ്‌ക്കെല്ലാം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതയുണ്ടെങ്കിലും ഇതൊന്നും പൂര്‍ണമായി ലഭിക്കുന്നില്ല.

എല്ലാ പഞ്ചായത്തുകളിലും ഒരു ബഡ്‌സ് സ്‌കൂള്‍ ഉണ്ടാവണമെന്നാണെങ്കിലും സംസ്ഥാനത്ത് ബഡ്‌സ് സ്‌കൂളുകള്‍ തീരെയില്ലാത്ത നിരവധി പഞ്ചായത്തുകളുമുണ്ട്. 2550 വരെ കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയഡഡ് പദവി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് വരെ അത് നടപ്പിലാക്കിയിട്ടില്ല. സ്വകാര്യ മേഖലയില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 294 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടെങ്കിലും ഒന്നിന് പോലും എയ്ഡഡ് പദവി നല്‍കി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.ഭിന്നശേഷിക്കാരുടെ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധ്യാപക അനധ്യാപക ജീവനക്കാരുടെ കാര്യം അതിലേറെ ദയനീയമാണ്. ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കേണ്ട ഇവര്‍ക്ക് തീര്‍ത്തും അവഗണനയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. 25 വര്‍ഷത്തിലധികം സര്‍വ്വീസുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇപ്പോഴും 4000 മുതല്‍ 5000 രൂപ വരെയാണ് ശമ്പളം. സൗജന്യ വിദ്യാഭ്യാസ പരിശീലനങ്ങള്‍ക്ക് പുറമെ അച്ഛനമ്മമാര്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്താന്‍ ജില്ലകള്‍ തോറും ആവശ്യമായ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതും അത്യാവശ്യമാണ്.

ഭാരവാഹികളായ എം.പി.കരുണാകരന്‍, പി.ശോഭന, പി.സി.ശ്രീകല, ഗീത വത്സരാജ്, പി.നിര്‍മലാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Thiruvananthapuram

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.