കാലടി: അങ്കമാലി സബ്ബ് ജില്ലാ കായിക മേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാണിക്യമംഗലം എന്‍.എസ്.എസ് സ്ക്കൂളിലെ വിദ്യാര്ത്ഥികളെരും അദ്ധ്യാപകന് അജിത്തിനെയും ബി.ജെ.പി കാലടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതീഷ് തമ്പി, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂര്‍, മണ്ഡലം സെക്രട്ടറി ഷീജ സതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: