Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമാനത്താവള നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 07:45 pm IST
in Kannur

മട്ടന്നൂര്‍: 2017 സപ്തംബറില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ശക്തമായ മഴ പ്രവൃത്തിയെ കാര്യമായി ബാധിച്ചിരുന്നു. സെപ്റ്റംബറിനു മുന്നേ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന ഉദ്ദേശത്തോടെയാണ് പണികള്‍ പുരോഗമിക്കുന്നത്.

വിമാനത്താവളം റണ്‍വേയുടെ അനുബന്ധ പ്രവൃത്തികളായ ഏപ്രണ്‍, ഏകസസ് റോഡ്, ഓവുചാല്‍, ചുറ്റുമതില്‍, ഓപ്പറേണല്‍ വാള്‍ എന്നിവയുടെ പ്രവൃത്തി ഏകദേശം പൂര്‍ത്തിയായി. പാരലല്‍ ടാക്‌സി വേ ട്രാക്ക്, ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, അകത്തും പുറത്തുമുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സ്ഥാപിക്കല്‍, എയര്‍ കണ്ടീഷണിംഗ് പ്രവൃത്തി, പംബ്ലിംഗ്, ഫയര്‍ അലാറാം, അഗ്നിരക്ഷാ ഉപകരണങ്ങള്‍, സിസിടിവി സ്ഥാപിക്കല്‍ മുതലായവയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. റണ്‍വേക്കു ചുറ്റിലുമായി സുരക്ഷാ ആവശ്യത്തിനുള്ള പെരിമീറ്റര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. ചുറ്റിലുമുള്ള ഡ്രെയിനേജ് സംവിധാനം ഒരുങ്ങിയെങ്കിലും മഴവെള്ളം പുറത്തേക്കൊഴുകുന്നതിന് ഇനിയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

വിമാനം ഇറങ്ങുന്നതിനു വെളിച്ചം കാട്ടാന്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലമെടുപ്പ് ഉടനെ നടത്തേണ്ടതുണ്ട്. കല്ലേരിക്കര, പാറാപ്പൊയില്‍ ഭാഗത്തു 11.5 ഏക്കര്‍ ഭൂമി ഇതിനായി കണക്കാക്കിയിട്ടുണ്ട്. വിമാനത്തില്‍ കയറാനും പുറത്തേക്ക് ഇറങ്ങാനുമുള്ള എയ്‌റോ ബ്രിജ് ടെര്‍മിനല്‍ കെട്ടിടത്തില്‍ സ്ഥാപിച്ചു. ചൈനയില്‍ നിന്നു കൊണ്ടുവന്ന മൂന്ന് എയ്‌റോ ബ്രിജുകളാണിവ. വിമാനത്തിന്റെ കവാടം വരെ വലിച്ചുനീട്ടാനും ചുരുക്കാനും കഴിയുന്നതാണ് എയ്‌റോ ബ്രിജ്. അഗ്‌നിരക്ഷാ പ്രവര്‍ത്തനത്തിനു രണ്ടു ഫയര്‍ സ്‌റ്റേഷനുകള്‍ സജ്ജമായി. റണ്‍വേയുടെ രണ്ടറ്റത്തുമായാണു നിലയങ്ങള്‍. ഇവിടേക്കു നാലു ഫയര്‍ എന്‍ജിനുകള്‍ ഓസ്ട്രിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത് കൊണ്ടുവന്നു. ഇന്ധനം നിറയ്‌ക്കുന്നതിനു ബിപിസിഎല്‍ ഫ്യുവല്‍ ഫാം നിര്‍മാണം പൂര്‍ത്തിയായി.

കാരയില്‍ പ്രധാന കവാടം നിര്‍മാണം ആരംഭിച്ചു. ഇവിടെ നിന്നു നേരെ മേല്‍പാലത്തിന്‍മേലാണ് എത്തുക. കവാടം മുതല്‍ മേല്‍പാലം വരെയുള്ള റോഡ് പൂര്‍ത്തിയായി. റോഡരികില്‍ സിമന്റ് കട്ട കൊണ്ടുള്ള ഇന്റര്‍ലോക്ക് പാകിയിട്ടുണ്ട്. രണ്ടാമത്തെ റോഡിന്റെ പ്രവേശന കവാടം കാര പേരാവൂരിലാണ്. ഇവിടെ നിന്നു മേല്‍പാലത്തിന്റെ ഒരറ്റത്തു ചെന്നുകയറാം. മൂന്നാമത്തെ റോഡ് കുറ്റിക്കരയിലാണ്. കുറ്റിക്കര ക്ഷേത്രത്തിനു സമീപത്തുള്ള റോഡ് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ്. കാര്‍ഗോ ടെര്‍മിനല്‍ നിര്‍മാണവും ബാക്കിയുണ്ട്.വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോഴേക്കും അനുബന്ധ റോഡുകള്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്. മട്ടന്നൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കില്‍പെടാതെ വിമാനത്താവളത്തിലേക്കു പോകാന്‍ ബൈപ്പാസ് റോഡ് വേണമെന്ന ആവശ്യവും പരിഗണനയില്‍ കിടക്കുകയാണ്.

കാര്‍ഗോ കോംപ്ലക്‌സ് നിര്‍മാണം, വാണിജ്യ സ്ഥാപനങ്ങള്‍ അനുവദിക്കല്‍, ഹോട്ടല്‍ കാറ്ററിംഗ് സര്‍വീസ്, ബസ്/ കാര്‍/ ടാക്‌സി പാര്‍ക്കിംഗ് സംവിധാനം, വൈഫൈ സംവിധാനം, ബാഗേജ് ട്രോളി സംവിധാനം മുതലായ പണികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിനില്‍ക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

പുതിയ വാര്‍ത്തകള്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.