പുന്നപ്ര: സാഗര സഹകരണ ആശുപത്രിയില്‍ 15ന് എട്ടു മുതല്‍ നാലു വരെ നടക്കുന്ന കാര്‍ഡിയോളജി മെഡിക്കല്‍ ക്യാംപിന്റെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. റജിസ്‌ട്രേഷന്‍ സൗജന്യമാണ്. പുറമെ ഇജിസി, ബ്ലഡ് പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ പരിശോധനയും സൗജന്യമായിരിക്കും. എക്കോ, ടിഎംടി, എന്നിവയ്‌ക്കു 20 ശതമാനവും തുടര്‍ ചികില്‍സയ്‌ക്കു 10ശതമാനവും ഇളവു ലഭിക്കും. രജിസ്‌ട്രേഷനു 0477 2267676, 2240203.















