തിരുവനന്തപുരം: ഗവണ്‍മെന്റ് ലോ കോളേജില്‍ ഇക്കണോമിക്‌സ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു എഫ്ഡിപി ഒഴിവുണ്ട്. കൊല്ലം ഡിഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ 17 ന് ഉച്ചയ്‌ക്ക് 2.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
















