തിരുവനന്തപുരം: ജനരക്ഷായാത്രയുടെ പ്രചരണാര്‍ഥം കരമനയില്‍ നടന്ന ഇരുചക്രവാഹനറാലി ബിജെപി സംസ്ഥാന സമിതിഅംഗം കരമന അജിത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലംസെക്രട്ടറി എന്‍. സുന്ദര്‍, യുവമോര്‍ച്ച് മണ്ഡലം വൈസ്പ്രസിഡന്റ് കരമന സി. പത്മകുമാര്‍, എസ്‌സി യുവമോര്‍ച്ച മണ്ഡലം ജനറല്‍സെക്രട്ടറി തമലം മഹേഷ്, മണ്ഡലം കമ്മിറ്റിഅംഗം രാജേന്ദ്രന്‍, അരുള്‍, മഹേഷ് എന്നിവര്‍ നേതൃത്വം കൊടുത്തു.
















