Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏഴരപ്പൊന്നാന അഭിഭാഷക കമ്മീഷന്റെ പ്രവര്‍ത്തനം നിഷ്പക്ഷമല്ലെന്ന് ഭക്തജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:27 pm IST
in Kottayam

ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഏഴര പൊന്നാനകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ക്ഷേത്രവികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ ഇടപെടല്‍ വിവാദമാകുന്നു. 2010ല്‍ ക്ഷേത്രത്തിലെ കൊടിമര പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് നിയോഗിക്കപ്പെട്ട അഭിഭാഷക കമ്മീഷന്‍ കൊടിമരപ്രതിഷ്ഠ കഴിഞ്ഞിട്ടും തുടരുന്നതില്‍ ഭക്തജന സംഘടനകള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അന്ന് കൊടിമരം നിര്‍മ്മിച്ച വ്യക്തിയെ തന്നെ ഇപ്പോള്‍ ഏഴരപൊന്നാനകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതാണ് ഇപ്പോള്‍ വീണ്ടും വിവാദമായത്.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ കൊടിമരപ്രതിഷ്ഠയ്‌ക്കായി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടം ശബരിമലയിലെ കൊടിമരപുന:പ്രതിഷ്ഠയിലും ഉണ്ടായി. ഇദ്ദേഹം ചെയര്‍മാനായി ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപദേശകസമിതി തന്നെയായിരുന്നു അമരക്കാരായി മുന്നിലുണ്ടായിരുന്നതും. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിമരം നിര്‍മ്മിച്ച മാന്നാര്‍ സ്വദേശി അനന്തന്‍ ആചാരിയാണ് ശബരിമലയിലെ കൊടിമരം നിര്‍മ്മിച്ചതിന് പിന്നിലും.

ശബരിമലയിലെ പ്രതിഷ്ഠ കഴിഞ്ഞു നടന്ന യോഗത്തില്‍ പ്രധാന സംഘാടകനായി നിന്ന് മുഖ്യശില്പിയില്‍ നിന്ന് നിന്ന് ഉപഹാരം പരസ്യമായി വാങ്ങിയത് വഴി അഭിഭാഷക കമ്മീഷന്‍ കളങ്കരഹിതനല്ല എന്നാണ് വ്യക്തമാക്കുന്നതെന്നാണ് ഭക്തജനങ്ങള്‍ ചൂണ്ടികാട്ടുന്നത്. അദ്ദേഹത്തോടൊപ്പം കൊടിമര പ്രതിഷ്ഠയുമായി ബന്ധമുള്ള എല്ലാ പ്രമുഖ വ്യക്തികളും വലിയ വിലയുള്ള കൊടിമരത്തിന്റെ മിനിയേച്ചര്‍രൂപം ഉപഹാരമായി മുഖ്യ ശില്പിയില്‍നിന്ന് കൈപ്പറ്റിയതും ആരോപണവിധേയമായിരിക്കുകയാണ്.

കോടതി നിയോഗിക്കുന്ന അഭിഭാഷക കമ്മീഷന്‍ ആരില്‍ നിന്നും പാരിതോഷികമോ പണമോ കൈപ്പറ്റാന്‍ പാടില്ല എന്നിരിക്കെയാണ് ഇദ്ദേഹം ശില്‍പിയില്‍ നിന്ന് പരസ്യമായി ഉപഹാരം കൈപ്പറ്റിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇദ്ദേഹം ഇടപെട്ട രണ്ട് കൊടിമരപ്രതിഷ്ഠകളിലും ഒരേ വ്യക്തി തന്നെ ശില്‍പിയായിരുന്നതും ഈ ശില്‍പിയെ തന്നെ ഏഴരപ്പൊന്നാനകള്‍ പുതുക്കിപണിയുന്നതുമായി ബന്ധപ്പെട്ട പരിശോധനാസംഘത്തില്‍ ഉള്‍കൊള്ളിച്ചതും സംശയത്തിനിട നല്‍കുന്നതായി ഭക്തജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഈ ശില്‍പിയെ കൊണ്ട് തന്നെ ഏഴരപൊന്നാനകളുടെ പണികള്‍ നടത്തിക്കാനുള്ള നീക്കവുമുണ്ട്. അഭിഭാഷക കമ്മീഷന്റെ ഈ പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു. ഏഴരപ്പൊന്നാനകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് പുതുക്കി പണിയുന്നതിനായി അഭിഭാഷക കമ്മീഷന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത് ബന്ധപ്പെട്ട ദേവസ്വം അധികാരികള്‍ അറിയുന്നത് തന്നെ മാധ്യമങ്ങളില്‍ നിന്നാണ്. ദേവസ്വം അധികൃതരെ കടത്തിവെട്ടിയുള്ള അഭിഭാഷക കമ്മീഷന്റെ പ്രവൃത്തിയും ആരോപണവിധേയമായിരിക്കുകയാണ്.

കൊടിമര പുന:പ്രതിഷ്ഠക്കായി ഏറ്റുമാനൂരില്‍ രൂപം നല്‍കിയ അഡ്‌ഹോക്ക് കമ്മറ്റിയെ ഉപദേശകസമിതിയായി മാറ്റിയെടുത്തതും ഭക്തജനങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്താതെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഏഴ് വര്‍ഷത്തോളമായി ഈ ഉപദേശകസമിതിയെ നിലനിര്‍ത്തിപോരുന്നതും അഭിഭാഷക കമ്മീഷന്റെയും മറ്റ് ചിലരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണെന്ന് വിവിധ ഹൈന്ദവസംഘടനകളും ഭക്തജനങ്ങളും ആരോപിക്കുന്നു.

ഭക്തജനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കി ക്ഷേത്രനടത്തിപ്പില്‍ സുതാര്യത നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടും നിലവിലുള്ള ഉപദേശകസമിതി പിരിച്ചുവിട്ട് നിയമപ്രകാരം പുതിയ സമിതിയുടെ തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള ആവശ്യവുമായി നിയമനടപടികള്‍ക്കൊരുങ്ങുകയാണെന്ന് ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് സുരേഷ് ഗോവിന്ദ് പറഞ്ഞു. കേടുപാടുകള്‍ തീര്‍ക്കുക എന്ന പേരില്‍ ഏഴരപൊന്നാനകള്‍ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ അഭിഭാഷക കമ്മീഷനെതിരെയും ഉപദേശകസമിതിക്കെതിരെയുമുള്ള പ്രതിഷേധം രേഖപ്പെടുത്തിയുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.