Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെല്ല് സംഭരണം പ്രതിസന്ധിയില്‍ കര്‍ഷകരുടെ നെഞ്ചില്‍ തീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 10:50 pm IST
in Kottayam

കോട്ടയം: നെല്ല് സംഭരണം സംബന്ധിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പൊളിഞ്ഞതോടെ കര്‍ഷകര്‍ ആശങ്കയിലായി. കൊയ്‌തെടുക്കുന്ന നെല്ല് കയറ്റി അയയ്‌ക്കാന്‍ കഴിയാതെ വരുമെന്ന ഉള്‍ഭയത്തിലാണ് കര്‍ഷകര്‍ ഒരോ ദിവസവും തള്ളി നീക്കുന്നത്. പ്രതിസന്ധി പരിഹരിക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച കര്‍ഷര്‍ വെട്ടിലായിരിക്കുകയാണ്. മില്ലുകാരുടെ ആവശ്യങ്ങള്‍ കൊയ്‌ത്തിന് മുമ്പ് ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

വിരുപ്പൂ കൃഷിയുടെ നെല്ലാണ് പാടങ്ങളില്‍ പാകമാകുന്നത്. എന്നാല്‍ സംഭരണത്തിന് നാല് മി്ല്ലുകള്‍ മാത്രമാണ് തയ്യാറായിരിക്കുന്നത്. അതിനാല്‍ തന്നെ പാകമായ നെല്ല് കൊയ്ത് എടുത്താല്‍ കരയ്‌ക്ക് ഇരുന്ന് പോകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. വിരിപ്പൂ കൃഷിയുടെ നെല്ല് നല്‍കാന്‍ ജില്ലയില്‍ 9,000 കര്‍ഷകരാണ് സപ്ലൈക്കോയില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ സീസണില്‍ മെച്ചപ്പെട്ട വിളവാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം 30,000 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാന്‍ കഴിയുമെന്നാണ് സപ്ലൈക്കോ പ്രതീക്ഷിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ 53 മില്ലുകളാണ് നെല്ല് സംഭരണത്തിന് ഉണ്ടായിരുന്നത്. ഇതിന്റെ സ്ഥാനത്താണ് നാല് മി്ല്ലുകള്‍ മാത്രം എത്തിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് മില്ലുകാര്‍ സംഭരണത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. നെല്ലിലെ ഈര്‍പ്പത്തിന് മില്ലുകാര്‍ ആവശ്യപ്പെടുന്ന കിഴിവ് വേണമെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞ പുഞ്ചകൃഷിക്കാലത്തും ഇതേ സമ്മര്‍ദ്ദം പ്രയോഗിച്ച് കര്‍ഷകരെ വലിയ തോതില്‍ ചൂഷണം ചെയ്തിരുന്നു. ഗത്യന്തരമില്ലാതെ കിട്ടിയ വിലയ്‌ക്ക് കര്‍ഷകര്‍ക്ക് കൊടുക്കേണ്ടി വന്നു.

അതേ സമയം സര്‍ക്കാരിന്റെ മി്ല്ലുകള്‍ സംഭരണത്തിന് ഇറങ്ങുമെന്ന് പറഞ്ഞുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മൂന്നോ നാലോ മി്ല്ലുകള്‍ വിചാരിച്ചാല്‍ ടണ്‍ കണക്കിന് നെല്ല് മുഴുവന്‍ സംഭരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ഈ നിസാഹയവസ്ഥയാണ് സ്വകാര്യ മില്ലുകാര്‍ മുതലെടുക്കുന്നത്. ഇവരെ സഹായിക്കാന്‍ സപ്ലൈക്കോയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുമുണ്ട്. നെല്ലിലെ ഈര്‍പ്പം അളക്കാന്‍ മൊബൈല്‍ ലാബ് സ്ഥാപിക്കുമെന്ന് സപ്ലൈക്കോ പറഞ്ഞതയായിരുന്നു. എന്നാല്‍ ഇത് ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു. മില്ലുകാര്‍ കൊണ്ടുവരുന്ന യന്ത്രം ഉപയോഗിച്ചാണ് ഇപ്പോഴും ഈര്‍പ്പം കണക്കാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.