Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജിഹാദി ചുവപ്പു ഭീകരതക്കെതിരെ ജനരക്ഷായാത്ര നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 09:49 pm IST
in Palakkad

പാലക്കാട്:ജിഹാദി ചുവപ്പു ഭീകരതക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര നാളെ ജില്ലയിലെത്തും.

യാത്രയെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളത്. കേന്ദ്രമന്ത്രിമാരും,ദേശീയ സംസ്ഥാന നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിനയ്യായിരത്തിലധികം പേര്‍ നാളെ നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കും.

കേന്ദ്ര പാര്‍ലിമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍,ബിജെപി ദല്‍ഹി അധ്യക്ഷന്‍ മനോജ് തീവാരിഎംപി, തമിഴ്‌നാട് ബിജെപി അധ്യക്ഷ ഡോ.തമിഴ്ഇസൈ സൗന്ദര്‍രാജ്, നിഥിന്‍ നവീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ബീഹാറില്‍ നിന്നുമുള്ള 100 പേരടങ്ങുന്ന യുവമോര്‍ച്ച സംഘം, തമിഴ്‌നാട്ടില്‍ നിന്ന് 200 പേരടങ്ങുന്ന സംഘവും, കര്‍ണ്ണാടകയില്‍ നിന്ന് 100 പേരടങ്ങുന്ന സംഘവും, ജാര്‍ഖണ്ഡില്‍ നിന്ന് 120 യുവമോര്‍ച്ച പ്രവര്‍ത്തകരും ബീഹാറില്‍ നിന്ന് 110 പ്രവര്‍ത്തകരും യാത്രയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുക്കുന്നുണ്ട്.

നാളെ രാവിലെ 10 മണിക്ക് തൃത്താല മണ്ഡലത്തിലെ നീലിയാട് ജില്ലയിലെ ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് 10.30ന് പട്ടാമ്പിയില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍,എംപിമാരായ സുരേഷ് ഗോപി ,റിച്ചാഡ് ഹെ, ഒ.രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വാഹനത്തില്‍ 1.30ന് ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം,പത്തിരിപ്പാല,കേരളശ്ശേരി, കോങ്ങാട് വഴി മുണ്ടൂരില്‍ എത്തിച്ചേരും. 2.30ന് മുണ്ടൂരില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര പുതുപ്പരിയാരം, ഒലവക്കോട്, പുതിയപാലം വിക്ടോറിയ കോളേജ്, കോര്‍ട്ട് റോഡ് വഴി ചെറിയ കോട്ടമൈതാനത്ത് എത്തിച്ചേരും.

പദയാത്രയില്‍ കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, ബീഹാര്‍ ,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അണിനിരക്കും. വൈകിട്ട് ആറിന് പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയവക്താവ് ഷാനവാസ് ഹുസൈന്‍ സംസാരിക്കും. പദയാത്രയായില്‍ ജില്ലയിലെ മലമ്പുഴ, പാലക്കാട്,ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട്, കോങ്ങാട് എന്നീ ആറു മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിനിക്കും.

10ന് രാവിലെ 10.30ന് വടക്കഞ്ചേരിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യാത്ര തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.