Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അപകടക്കെണിയൊരുക്കി മണ്ണാര്‍ക്കാട്-ആനക്കട്ടിചുരം റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 07:19 pm IST
in Palakkad

അഗളി:അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് ആനക്കെട്ടി റോഡിലൂടെയുള്ള യാത്രക്കിടയില്‍ പതിയിരിക്കുന്നത് വന്‍ വിപത്ത്.

മണ്ണൊലിച്ചുപോയതിനെ തുടര്‍ന്ന് ഏതുസമയത്തും വീഴാറായമരങ്ങളും, കൈവരികളില്ലാത്ത പാലങ്ങളും,കുന്നിടിയാനുള്ള സാധ്യതയും ഏറെയാണ്. മണ്ണാര്‍ക്കാട് മുതല്‍ ആനക്കെട്ടി വരെയുള്ള 55 കിലോമീറ്റര്‍ പാതയില്‍ ആനമൂളി മുതല്‍ മുക്കാലി വരെ 16 കിലോമീറ്റര്‍ ചുരമാണ്.

കഴിഞ്ഞ മാസമുണ്ടായ കനത്തത മഴയിലും, മണ്ണിടിച്ചിലിലും റോഡ് തകരുകയും ഗതാഗതതടസമുണ്ടാകുകയും ചെയ്തിരുന്നു. താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ഭാഗത്തും അപകടം പതിയിരിക്കുന്നുണ്ട്.

കനത്ത മഴയില്‍ തകര്‍ന്ന മന്ദം പൊട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തികള്‍ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. സംരക്ഷണഭിത്തിക്ക് പകരം മണല്‍ചാക്കുകളാണ് നിരത്തിയിരിക്കുന്നത്. മാത്രമല്ല അപകടമുന്നറിയിപ്പ് നല്‍കുന്നതിനുള്ള സൂചനാ ബോര്‍ഡുകളും ഇല്ല.

സെലന്റ്‌വാലി ദേശീയോദ്യാന മടക്കമുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രദേശത്തുണ്ട്.പ്രതിദിനം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.റോഡില്‍ വിള്ളലുുണ്ടായ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വേലികളും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പിക്കുന്നില്ല.

1950 കളില്‍ പഴയ മദ്രാസ് സംസ്ഥാനം നിര്‍മ്മിച്ചതാണ് 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മണ്ണാര്‍ക്കാട് ആനക്കട്ടി റോഡ്.പിന്നീട് റോഡിന്റെ സംരക്ഷണ ചുമതല പൊതുമരാമത്ത് വകുപ്പിന് കൈമാറിയെങ്കിലും 2011ലാണ് വീതി കൂട്ടി അറ്റകുറ്റ പണികള്‍ നടത്തിയത്.

എന്നാല്‍ റോഡിന്റെ 16 കിലോമീറ്റര്‍ വരുന്ന ചുരം ഭാഗത്ത് ഇരു വശവും വനഭൂമിയായതിനാല്‍ കാര്യമായ അറ്റകുറ്റ പണികള്‍ നടത്തിയിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് ഈ ഭാഗത്ത് ആറിടത്താണ് വിള്ളലുകള്‍ ഉണ്ടായിരിക്കുുന്നത്.നിലവില്‍ ഈ ഭാഗങ്ങള്‍ താത്കാലിക സംരക്ഷണ വേലി കെട്ടി മറച്ചിരിക്കുകയാാണ്.മഴ ശക്തമായാല്‍ റോഡില്‍ വീണ്ടും വിള്ളലുകളും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു.

തകര്‍ന്ന ചുരം റോഡ് സാധാരണ നിലയിലാകണമെങ്കില്‍ നാല് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ്, റോഡ് വിഭാഗം മണ്ണാര്‍ക്കാട് അസി.എഞ്ചിനീയര്‍ കെ.വി.രാജന്‍ പറഞ്ഞു. നിലവില്‍ താത്ക്കാലിക അറ്റകുറ്റ പണികളാണ് നടത്തിയിട്ടുള്ളത്. ആഴത്തില്‍ വിള്ളലുണ്ടായ ഭാഗങ്ങളില്‍ കൂടുതല്‍ അത്യാധുനിക സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഒരുക്കണമെന്നാവശ്യം ശക്തമാണ്.

കൂടാതെ ഹെയര്‍ പിന്‍ വളവുകളില്‍ സംരക്ഷണ ഭിത്തി, റീടാറിംഗ് എന്നിവ ചെയ്യണം. ഇതിനുള്ള വിശദമായ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ചുരം റോഡിലെ അപകടഭീഷിയായ മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അസി.എഞ്ചിനീയര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.