Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരത്തിലെ റോഡുകള്‍ തകര്‍ന്നെന്ന മന്ത്രിയുടെ ആരോപണം തിരിഞ്ഞുകുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 02:34 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ റോഡുകള്‍ മുഴുവന്‍ തകര്‍ന്ന് അമ്പതിലധികം കുഴികള്‍ രൂപപ്പെട്ടെന്ന പൊതുമരാമത്തുമന്ത്രി ജി. സുധാകരന്റെ ആരോപണം തിരിഞ്ഞുകുത്തുന്നു. റോഡുകളുടെ അറ്റകുറ്റപ്പണി 15 വര്‍ഷത്തേക്ക് ഏറ്റെടുത്തിരിക്കുന്ന തിരുവനന്തപുരം റോഡ് ഡവലപ്‌മെന്റ് കമ്പനി(ടിആര്‍ഡിസിഎല്‍)യെ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ നല്കിയവിവരത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കുറ്റപ്പെടുത്തുകയായിരുന്നു. വസ്തുത അതല്ലെന്നിരിക്കെ പറഞ്ഞത് വിഴുങ്ങേണ്ട അവസ്ഥയിലായിരിക്കുകയാണ് മന്ത്രി.

നഗരത്തിലെ വിവിധ റോഡുകള്‍ ചേര്‍ന്ന് 42 കിലോമീറ്റര്‍ ദൂരം മാത്രമാണ് 15 വര്‍ഷത്തേക്ക് ടിആര്‍ഡിസിഎല്ലിന്റെ അറ്റകുറ്റ ജോലികളില്‍ പെടുന്നത്. എംജി റോഡ്, എല്‍എംഎസ്-വെള്ളയമ്പലം-കവടിയാര്‍ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡ്, മ്യൂസിയം-നന്ദാവനം റോഡ്, പട്ടം-മെഡിക്കല്‍കോളേജ്-കൊച്ചുള്ളൂര്‍ റോഡ്, കവടിയാര്‍-പേരൂര്‍ക്കട റോഡ്, പേരൂര്‍ക്കട-വഴയില റോഡ്, തമ്പാനൂര്‍-അരിസ്റ്റോ-പനവിള-അണ്ടര്‍ പാസേജ്-പാറ്റൂര്‍-എയര്‍പോര്‍ട്ട്, അട്ടക്കുളങ്ങര-ഈഞ്ചയ്‌ക്കല്‍ റോഡ്, ശ്രീകണ്‌ഠേശ്വരം-ഈഞ്ചയ്‌ക്കല്‍ ആറാട്ടുറോഡ് തുടങ്ങി വിവിധ റോഡുകളാണ് ടിആര്‍ഡിസിഎല്ലിന്റെ ചുമതലയില്‍ വരുന്നത്.

ഈ റോഡുകളൊന്നും തന്നെ തകര്‍ന്നിട്ടില്ലെന്ന് ടിആര്‍ഡിസിഎല്‍ ഡയറക്ടര്‍ അനില്‍കുമാര്‍ പണ്ടാല ജന്മഭൂമിയോട് പറഞ്ഞു. സാധാരണ റോഡിലെ ടാര്‍ മുറിച്ച് ജോലി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ടിആര്‍ഡിസിഎല്‍ താത്കാലികമായി ഈ കുഴി അടയ്‌ക്കും. ഇത് താത്കാലികമാണെങ്കിലും ആറേഴുമാസം കുഴപ്പം കൂടാതെ പോകും. മന്ത്രി ചൂണ്ടിക്കാണിച്ച റോഡുകളില്‍ അഞ്ചു ചെറിയകുഴികളാണുള്ളത്. അതില്‍ നാലെണ്ണം വാട്ടര്‍ അതോറിറ്റിയുടെ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നികത്തി ടാര്‍ ചെയ്തിട്ടില്ല. ബാക്കിവന്നത് സ്വകാര്യ മൊബൈല്‍ കമ്പനി ചട്ടം ലംഘിച്ച് കുഴിച്ചതാണ്. ഇത് അനുവദിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പിന് ടിആര്‍ഡിസിഎല്‍ രേഖാമൂലം മുന്നറിയിപ്പു നല്കിയിരുന്നതാണ്. എന്നാല്‍ നടപടി സ്വീകരിച്ചില്ല. ഇപ്പോള്‍ ഈ കുഴികള്‍ റീ ടാര്‍ ചെയ്യല്‍ ജോലി സപ്തംബര്‍ ഒന്നുമുതല്‍ ആരംഭിച്ചു. വരുന്ന ആഴ്ച അത് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരള സര്‍വകലാശാലയ്‌ക്കു മുന്നിലെ വെള്ളക്കെട്ടിനെക്കുറിച്ചുള്ള പരാതിയിലും ടിആര്‍ഡിസിഎല്ലിന് ഒന്നും ചെയ്യാനാകില്ല. ഇവിടെ കലുങ്ക് നിര്‍മിച്ചാല്‍ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്കിയിട്ടില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ ഓടയില്‍ സമരത്തിനെത്തുന്നവര്‍ നിരന്തരം മാലിന്യം നിക്ഷേപിക്കുന്നതു മൂലമാണ് ഓട അടഞ്ഞിരിക്കുന്നത്. ഇതു തടയാതെ അവിടെയും വെള്ളം കെട്ടുന്നത് ഒഴിവാക്കാനാകില്ല. മന്ത്രി ചൂണ്ടിക്കാണിച്ച ബേക്കറി ജംഗ്ഷനിലെ റോഡ് ടിആര്‍ഡിസിഎല്ലിന് കീഴിലല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.