Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഡിറ്റിപിസി സഞ്ചാരികളെ കബളിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 10:50 pm IST
in Kottayam

കോട്ടയം: ഡിറ്റിപിസി സഞ്ചാരികളെ കബളിപ്പിക്കുന്നതായി ആക്ഷേപം. മണിക്കൂര്‍ കണക്കിന് ബോട്ട് വാടകയ്‌ക്ക് എടുക്കുന്ന വിനോദ സഞ്ചാരികളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ തട്ടിപ്പിന് ഇരയാകുന്നത്. മണിക്കൂറിന് 600 രൂപ വാടകയാണ് ബോട്ടിന് ഡിറ്റിപിസി ഈടാക്കുന്നത്. ഡ്രൈവര്‍ക്കും സഹായിക്കും ബാറ്റ ഇനത്തില്‍ 500 രൂപയും നല്‍കണം. ബോട്ട് മന്ദഗതിയില്‍ ഓടിച്ച് അധികദൂരം പോകാതെ മണിക്കൂര്‍ കണക്കിന് വാടക വാങ്ങിയാണ് ഡിറ്റിപിസിയുടെ തട്ടിപ്പ്. ദൂരം കുറയ്‌ക്കുന്നതിലൂടെ ഇന്ധനവും അതിലൂടെ ചെലവും കുറയ്‌ക്കാനാകും.

കോടിമതയില്‍നിന്നും ആലപ്പുഴ എത്താന്‍ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിന് രണ്ടര മണിക്കൂര്‍ സമയം മതി. നിരവധി ജെട്ടികളില്‍ അടുപ്പിച്ച് ആളുകള്‍ കയറിയിറങ്ങി യാത്ര തുടരുന്ന ബോട്ടിനുപോലും ആലപ്പുഴയിലെത്താന്‍ രണ്ടര മണിക്കൂര്‍ മാത്രം മതി. എന്നാല്‍ രണ്ടര മണിക്കൂര്‍ കൊണ്ട് വേമ്പനാട്ട് കായലില്‍ പോലും ഡിറ്റിപിസിയുടെ ബോട്ടെത്തില്ല. കായല്‍ കാണണമെന്ന് ആഗ്രഹമുള്ള യാത്രികര്‍ ബോട്ടിന് കൂടുതല്‍ മണിക്കൂറിനുള്ള വാടക നല്‍കേണ്ടിവരും. അല്ലാത്ത യാത്രികര്‍ തന്റെ സ്വപ്‌നങ്ങള്‍ മനസ്സിലൊളിപ്പിച്ച് ആര്‍ബ്ലോക്കില്‍നിന്നും തിരികെ കോടിമതയിലേക്ക് യാത്രതിരിക്കേണ്ടിവരും.

യാത്രാബോട്ടില്‍ കോടിമതയില്‍നിന്നും ആലപ്പുഴവരെ ഒരാള്‍ക്ക് 18 രുപയാണ് ടിക്കറ്റ് നിരക്ക്. പൂര്‍ണമായും കുട്ടനാടിന്റെ ഉള്ളറകളിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് മനം കുളിര്‍പ്പിക്കുന്ന കാഴ്ചയാകും നല്‍കുക. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിലൂടെയും ബോട്ട് കടന്നു പോകുന്നുമുണ്ട്. വിജനമായ കായല്‍ തുരുത്തുകളും തെങ്ങിന്‍ തോപ്പുകളും കുട്ടനാട്ടിലെ ജീവിത കാഴ്ചകളും യാത്രയുടെ ഭാഗമായി അടുത്ത് കാണനുമാകും. കോടിമതയില്‍ നിന്നും രാവിലെ 6.45, 11.30, 1.30, 5.15 എന്നീ സമയങ്ങളില്‍ ആലപ്പുഴയ്‌ക്ക് ബോട്ട് സര്‍വ്വീസ് ഉണ്ട്. ആലപ്പുഴയില്‍ നിന്നും രാവിലെ 7.30, 9.35, 11.30, 2.30, 5.15 എന്നി സമയങ്ങളില്‍ കോട്ടയത്തേയ്‌ക്കും യാത്രാ ബോട്ടുണ്ട്.

ഭക്ഷണം അടക്കമുള്ള പാക്കേജുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഡിറ്റിപിസി പരിശ്രമിക്കുമ്പോഴും ചെറുമീനുകളെ കൊള്ളയടിക്കുന്ന നടപടി തിരിച്ചടിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.