Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വടകരയില്‍ ഭ്രാന്തന്‍ നായയുടെ പരാക്രമത്തില്‍ അമ്പതോളം പേര്‍ക്ക് കടിയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 10:16 pm IST
in Kozhikode

വടകര: നഗരത്തില്‍ ഭ്രാന്തന്‍ നായയുടെ പരാക്രമത്തില്‍ അമ്പതോളം പേര്‍ക്ക് കടിയേറ്റു. ഇന്നലെ രാവിലെയോടെയാണ് സംഭവം. വടകര, ചോറോട്, മടപ്പള്ളി, ചോമ്പാല എന്നിവിടങ്ങളിലാണ്

വ്യാപകമായ രീതിയില്‍ ഭ്രാന്തന്‍ നായ പരാക്രമം നടത്തിയത്. വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂരിലും പരിസര പ്രദേശത്തും കാണുന്നവരെയെല്ലാം കടിച്ച് പട്ടി വടകര ടൗണിലെത്തുകയായിരുന്നു. വടകരയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷന്‍ പരിസത്തു കൂടി താഴെഅങ്ങാടി ഐസ് റോഡ്പരിസരത്ത് നിന്ന് നിരവധി പേരെ കടിച്ചു. ഇതിന് ശേഷം മുകച്ചേരി ഭാഗത്തും ആവിക്കലും ആളുകളെ അക്രമിക്കുകയുണ്ടായി. ഇവിടെ നിന്നും കുരിയാടി ഭാഗത്തേക്ക് ഓടിയ നായ റോഡരികില്‍ നില്‍ക്കുന്നവരെയും കടിച്ചു.

ചോറോടും നിരവധി പേര്‍ക്ക് പട്ടിയുടെ കടിയേറ്റു. ഇതിന് ശേഷം മടപ്പള്ളി ഭാഗത്തെത്തി അവിടെയും നിരവധി പേരെ കടിക്കുകയുണ്ടായി. പരിക്കേറ്റവരെ വടകര ഗവണ്‍മെന്റ് ആസ്പത്രി, മാഹി ഗവ.ആശുപത്രി എന്നിവിടങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പട്ടിയുടെ കടിയേറ്റവരില്‍ ഉള്‍പ്പെടും. കൈക്കുംകാലിനുമാണ്, തലക്കുമാണ് ഭൂരി ഭാഗം പേര്‍ക്കും കടിയേറ്റത്. നിസാര പരിക്കേറ്റവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം പറഞ്ഞു വിട്ടതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.

പരിക്കേറ്റ് ചികിത്സ തേടിയവര്‍. മയ്യന്നൂര്‍ കാപ്പിലക്കണ്ടി മുഹമ്മദ്ആദില്‍(11), കുരിക്കിലാട് കേളോത്ത് അരവിന്ദാക്ഷന്‍(55), വൈക്കിലശ്ശേരികിഴക്കെ മഠത്തില്‍ ചന്ദ്രി(55), അറക്കിലാട് റോഡ് പുന്ന(42),വൈക്കിലേശ്ശേരി മാവിലാട്ട് ദര്‍ശന(20), തറോപ്പൊയില്‍ വളാഞ്ചേരി വീട്ടില്‍

കുഞ്ഞിരാമന്‍(55), പുതുപ്പണം തയ്യില്‍ മഹമൂദ്(72), വടകര ബീച്ച്പള്ളിന്റവിട അഭിനവ്(12), വടകരയില്‍ ജോലിക്കെത്തിയ യുപി സ്വദേശി രാജ(20),വടകര ബീച്ച് റോഡ് പി.കെ ഹൗസ് നൗഷാദ്(50), കുരിയാടി പുതിയപുരയില്‍ശങ്കരന്‍(60), വടകര നിട്ടുര്‍വളപ്പില്‍ നൂറ(19), കുരിയാടി കോളനിചന്ദ്രന്‍(60), ചോറോട് കൈതവളപ്പില്‍ പ്രകാശന്‍(32), ചോറോട് കിണറ്റിന്‍കര ആരവ്(4), ചോറോട് നമ്പോലന്റവിട വേദിക(3), മൂന്നാംമൈല്‍ ഇന്ദീവരത്തില്‍നിരൂപ(24), ചെമ്മരത്തൂര്‍ തായാട്ട് കമല(47), വടകര ബീച്ച് നാലുപുരയില്‍നൂറ(11), ചോറോട് മുട്ടുങ്ങല്‍ വൈഗ(24), കുരിയാടി വരയന്റെ വളപ്പില്‍ശബരീനാഥ്(6), കുരിയാടി വരയന്റെ വളപ്പില്‍ ജ്യോതിഷ്(35), ചോറോട് താഴെപെരിങ്ങന്റവിട രാധ(72), രയരങ്ങോത്ത് ചെറിയ ചെട്ട്യാന്റവിട ഷാഹിദ(34),മുട്ടുങ്ങല്‍ ചുട്ടന്റവിട റസിയ(35), നാദാപുരം റോഡ് രയരങ്ങോത്ത്കുന്നുമ്മല്‍ ലീല(70), നാദാപുരം റോഡ് രാജേന്ദ്രന്‍(55), നാദാപുരം റോഡ്കരിയാട്ടുമീത്തല്‍ ഋഷികുമാര്‍(45), മടപ്പള്ളി കോളേജ് മണലില്‍ ഗംഗാധരന്‍(80),ചോമ്പാല്‍ മുണ്ടയാട്ട് ശ്രീധരന്‍(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

Kerala

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

Kerala

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാറ്റം; രണ്ടു ക്രിമിനൽ കേസുകൾ കൂടി വെളിപ്പെടുത്തി വിജയ്

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.