Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയിലെ മാതൃകാ അങ്കണവാടിയുടെ നിര്‍മ്മാണം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 09:15 pm IST
in Palakkad

കൂറ്റനാട്:ജില്ലയിലെ മാതൃകാ അങ്കണവാടിയുടെ നിര്‍മ്മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. 14 ലക്ഷം രൂപാചെലവില്‍ നിര്‍മ്മിച്ച തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരി അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണത്തെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.

വി.ടി.ബല്‍റാം എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം. ഏറെ കൊട്ടിഘോഷിച്ച് ഏപ്രില്‍ 29നാണ് ഉദ്ഘാടനം നടത്തിയത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് അധികനാളാവുന്നതിനു മുമ്പ് തന്നെ കെട്ടിടത്തില്‍ ചോര്‍ച്ച അനുഭവപ്പെട്ടുതുടങ്ങി. ചെറിയ അങ്കണവാടികെട്ടിടം പൊളിച്ച് ഏസി ഉള്‍പ്പെടെഅത്യാധുനിക സൗകര്യമുള്ള കെട്ടിടമാണ് നിര്‍മ്മിച്ചത്.

എന്നാല്‍ മഴപെയ്തതോടെ കെട്ടിടം ചോര്‍ന്നൊലിക്കുവാന്‍ തുടങ്ങി.ചെറിയ മഴയില്‍പോലും കെട്ടിടത്തിന്റെ ചുമരിലൂടെ വെള്ളം വരാന്‍ തുടങ്ങിയത് രക്ഷിതാക്കളെ ആശങ്കയിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കി.എറണാകുളം ആസ്ഥാനമായുള്ള എഫ്ആര്‍ബിഎല്‍ എന്ന ഏജന്‍സിക്കായിരുന്നു നിര്‍മാണ ചുമതല. ചെങ്കല്ലും ഇഷ്ടികയും ഒഴിവാക്കി ജിപ്‌സവും ഫൈബര്‍ ഗ്ലാസ്സും മഗ്‌നീഷ്യം, സിലിക്ക തുടങ്ങിയ രാസപദാര്‍ഥങ്ങളും ചേര്‍ത്തുണ്ടാക്കിയ ഉത്പന്നമാണ് ചുമര്‍ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്.

എന്നാല്‍ മഴയില്‍ ചുമരുകളിലൂടെയും മേല്‍ക്കൂരയിലൂടെയും വെള്ളം ചോര്‍ന്നൊലിക്കാന്‍ തുടങ്ങുകയായിരുന്നു. കുട്ടികളുടെ പഠനമുറിയിലാണ് കൂടുതല്‍ ചോര്‍ച്ചയുണ്ടായിരുന്നത്.എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമമുറിയിലും ചോര്‍ച്ചയുണ്ടായിരുന്നു.

പട്ടാമ്പി പിഡബ്ല്യൂഡി എ.ഇ.ബിജുജോസ്, പാലക്കാട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ശശീധരന്‍, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അംഗന്‍വാടി കെട്ടിടം പരിശോധന നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.