Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലത്ത് അനധികൃത മാംസ വിപണനം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 09:58 pm IST
in Palakkad

ഒറ്റപ്പാലം:ഒറ്റപ്പാലത്ത് അനധികൃത മാംസ വിപണനം വ്യാപകമാകുമ്പോഴും അധികാരികള്‍ മൗനം പാലിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. ഒറ്റപ്പാലം നഗരത്തില്‍ അനധികൃതമായി നടത്തുന്ന വഴിയോര മത്സ്യ മാംസ വിപണനം തടയാന്‍ അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ വന്‍ പ്രതിഷേധമാണുയരുന്നത്.

ലൈസന്‍സില്ലാതെ നടത്തുന്ന ഇത്തരം കച്ചവടം തടയുന്നതില്‍ പോലീസ് മൗനം പാലിക്കുന്നതായും ആക്ഷേപം ഉയരുന്നു. കുളപ്പുള്ളി പത്തിരിപ്പാല സംസ്ഥാന പാതയോരങ്ങളില്‍ അനധികൃതമായി നടത്തുന്ന മത്സ്യമാംസ വില്‍പ്പനക്കാര്‍ക്കും വഴിയോര വാണിഭക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

ഇത്തരം വഴിയോര കച്ചവടം മൂലം പൊതുവഴിയോരം ദുര്‍ഗ്ഗന്ധം വമിക്കുന്നതും തെരുവ് നായ്‌ക്കളുടെ ശല്യം വര്‍ദ്ധിക്കുന്നതുമായുള്ള പരാതികള്‍ നിലനില്‍ക്കുന്നു. വഴിവാണിഭം നടത്തുന്നതിനായി നിര്‍മ്മിക്കുന്ന താല്‍ക്കാലിക ഷെഡുകളും തട്ടുകടകളും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോല തടസ്സം സൃഷ്ടിക്കുന്നു.

അനധികൃത വഴിയോര വിപണനകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കെണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ണടച്ച് അനുവാദം നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഒരുകൂട്ടം മാംസ വ്യാപാരികള്‍ വ്യാപകമായി നടത്തുന്ന മാംസ വില്‍പ്പന തടയുവാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു അധികാരമുണ്ടെന്നിരിക്കെ നടപടികള്‍ കൈകൊള്ളുന്നില്ല.

ഇതു മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് ഉണ്ടാകുക.മാരകമായ രോഗങ്ങള്‍ ബാധിച്ച ഉരുക്കളെ വൈദ്യ പരിശോധന നടത്താതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച് വൃത്തിഹീനങ്ങളായ സ്ഥലത്ത് കശാപ്പ് നടത്തി വില്‍പ്പന നടത്തുന്ന മാംസവ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്.പഴകിയ മാംസം കഴിക്കുന്നത് ജീവനുവരെ ഭീഷണിയാവുന്നതാണ.്

ആധുനിക അറവുശാലകളില്‍ അറുത്തമാംസങ്ങള്‍ ശുദ്ധമായി ഉപഭോക്താക്കള്‍ക്കു നല്‍കണമെന്ന ചട്ടം നിലവിലുണ്ടെങ്കിലും വില്പനക്ക് ആവശ്യമുള്ള ഉരുക്കളെ നടത്തിപ്പുകാരുടെ വീടുകളില്‍ കശാപ്പു നടത്തി മാംസങ്ങളാക്കിയാണ് വില്പന.

ഇത്തരം അനധികൃത കശാപ്പിനും മാംസവില്‍പ്പന കേന്ദ്രങ്ങള്‍ക്കും ഭരണാധികാരികള്‍ പിന്‍തുണ നല്‍കുന്നതായും ആരോപണമുണ്ട്. എന്നാല്‍ നഗരസഭക്ക് സ്വന്തമായി ആധുനിക സജ്ജീകരണ അറവുശാലയില്ലാത്തതും പ്രധാനകാരണമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.