Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മല്ലപ്പള്ളിയില്‍ സ്വകാര്യബസുകളെ സഹായിക്കാന്‍ കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 07:42 pm IST
in Pathanamthitta

മല്ലപ്പള്ളി: ദിനം പ്രതി നിരവധി ആളുകള്‍ ആശ്രയിക്കുന്ന മല്ലപ്പള്ളി കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍ ആവശ്യാനുസരണം ബസുകളില്ലാത്തത് സര്‍വീസുകളെ ബാധിക്കുന്നു. ആകെയുള്ള 38 ഷെഡ്യൂളുകള്‍ക്കായി 37 ബസുകള്‍ മാത്രമാണ് ഇവിടെയുള്ളത്. ബസുകളുടെ അപര്യാപ്തതമൂലം 32 ഷെഡ്യൂളുകള്‍ മാത്രമാണ് രണ്ടുമാസത്തിലേറെയായി സര്‍വീസ് നടത്താന്‍ കഴിയുന്നതെന്ന് അധികാരികള്‍ പറയുന്നു.ഇക്കാരണത്താല്‍ വിവിധ ഇടങ്ങളിലേക്ക് പോകുന്ന നിരവിധിയാത്രക്കാരാണ് വലയുന്നത്.

ഐഎച്ആര്‍ഡി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും ഇക്കാരണത്താത്താല്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു.താളം തെറ്റിയ മല്ലപ്പള്ളി കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംഎല്‍ എ,എംപി തുടങ്ങിയ ജനപ്രതിനിധികളുടെ മുന്നില്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.റാന്നി–ചങ്ങനാശേരി ബസുകളും തിരുവല്ല, ചുങ്കപ്പാറ എന്നിവിടങ്ങളിലേക്കുമുള്ള ബസുകളുമാണ് മിക്കപ്പോഴും മുടങ്ങുന്നത്.കാലപ്പഴക്കം ചെന്ന ബസുകള്‍ അടുത്തിടെ പൊളിക്കുന്നതിനായി ഇവിടെനിന്നു കൊണ്ടുപോയിരുന്നു. എന്നാല്‍, ഇതിനു പകരമായി സര്‍വീസുകള്‍ക്കാവശ്യമായ ബസുകള്‍ ലഭിക്കാത്തതാണ് ഡിപ്പോയെ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ ചട്ടമനുസരിച്ച് 10 ബസുകള്‍ക്ക് ഒരെണ്ണം റിസര്‍വ് ബസായി വേണമെന്നിരിക്കെ അതും ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഷെഡ്യൂളുകളില്‍പ്പെട്ട ബസുകളില്‍ ഏതെങ്കിലുമൊന്ന് തകരാറിലായാല്‍ പകരം സര്‍വീസ് നടത്തുന്നതിന് ബസില്ലാത്ത അവസ്ഥയാണ്. ബസുകളുടെ കാലപ്പഴക്കംമൂലം മിക്കപ്പോഴും ഒന്നിലധികം ബസുകള്‍ തകരാറിലാകുന്നതു സ്ഥിരം സംഭവവുമാണ്.്.സമീപകാലത്ത് തുടങ്ങിയ റാന്നി–ചങ്ങനാശേരി സര്‍വീസ് നിലയ്‌ക്കുന്നത് സ്വകാര്യബസുകളുടെ കുത്തകയായ റൂട്ടില്‍ ഇത്തരക്കാരെ സഹായിക്കാനുള്ള നീക്കമായാണ് കെഎസ്ആര്‍ടിസി അധികാരികള്‍ നടത്തുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ബസുകളുടെ തകരാര്‍ പലപ്പോഴും ഗ്രാമീണമേഖലയിലുള്ളവരെയാണ് ദുരിതത്തിലാക്കുന്നത്.

കെഎസ്ആര്‍ടിസിക്കു നല്ല വരുമാനം നേടിക്കൊടുക്കുന്ന സര്‍വീസുകളാണ് ബസുകളുടെ കുറവുമൂലം നഷ്ടം നേരിടുന്നത്. കൂടുതല്‍ ബസുകള്‍ ഡിപ്പോയ്‌ക്ക് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.എന്നാല്‍ മല്ലപ്പള്ളി ഡിപ്പോയെ തഴയുന്ന സര്‍ക്കാര്‍ നടപടികള്‍ സ്വകാര്യ ബസുകളെ സഹായിക്കാ നാണെന്നാണ് പ്രധാന ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.