Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സുല്‍ത്താന്റെ ചിത്രവുമായി ഹബീബ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 02:21 pm IST
in Thiruvananthapuram

സുല്‍ത്താന്റെ ചിത്രവുമായി ഹബീബ

വിഴിഞ്ഞം/തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ ഷാര്‍ജാ ഭരണാധികാരിക്ക് ഛായാചിത്രമൊരുക്കി വ്യത്യസ്തനാകുകയാണ് ഹബീബ് റഹ്മാന്‍ എന്ന കലാകാരന്‍. ജലഛായത്തില്‍ തയ്യാറാക്കിയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സുല്‍ത്താന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ സംതൃപ്തനാണ് ഇദ്ദേഹം. 36 ഇഞ്ച് ഉയരവും 26 ഇഞ്ച് വീതിയുമുള്ള രീതിയിലാണ് ചിത്രം തയ്യാറാക്കിയിരുന്നത്. സുല്‍ത്താന്‍ എത്തിയ ദിവസം തന്നെ ഹബീബും തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാല്‍ പ്രോട്ടോകോളുമായി ബന്ധപ്പെട്ട് സുല്‍ത്താന് നേരിട്ട് നല്‍കാന്‍ ഹബീബിന് സാധിച്ചില്ല. മുഖ്യമന്ത്രി ഒരുക്കിയ ചായസത്കാരത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സ്വന്തം ചിത്രത്തിന്റെ മനോഹാരിത മനസ്സിലാക്കിയ സുല്‍ത്താന്‍ തനിക്ക് ലഭിച്ച സമ്മാനങ്ങളില്‍ ഇതും ഉള്‍പ്പെടുത്തുകയായിരുന്നു. ചിത്രത്തിന്റെ വലിപ്പ കൂടുതല്‍ കാരണം കൊണ്ടുപോകാന്‍ ചില ബുദ്ധിമുട്ടുകള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ആകര്‍ഷണീയത ബുദ്ധിമുട്ടുകളെ തരണം ചെയ്യുകയായിരുന്നു.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ഹബീബ് വിവിധ മേഖലകളില്‍ അറിയപ്പെടുന്ന കലാകാരനാണ്. നടന്‍, ആര്‍ട്ട് ഡയറക്ടര്‍, കാര്‍ട്ടൂണിസ്റ്റ്, അനിമേറ്റര്‍, ഡിസൈനര്‍, മോഡല്‍ തുടങ്ങിയ രംഗത്തെ സജീവസാന്നിധ്യമാണ്. പ്രശസ്തമായ ഒട്ടനവധി കോര്‍പ്പറേറ്റ് സംഘടനകളുടെ ഔദ്യോഗിക ഡിസൈനര്‍ കൂടിയാണ് ഇദ്ദേഹം. ഷാര്‍ജയിലെ രാജകുടുംബാംഗങ്ങളുടെ എല്ലാം ചിത്രങ്ങള്‍ ജലഛായത്തില്‍ ഹബീബ് തയ്യാറാക്കി കഴിഞ്ഞു. നവംബര്‍ മാസം ആദ്യവാരത്തില്‍ ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്‌ട്ര പുസ്തകമേളയില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒരു മലയാളിയുടെ പതിനഞ്ചോളം ചിത്രങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യമേള എന്ന നിലയിലാണ് വ്യത്യസ്തമാകുന്നത്. ഡിസംബര്‍ മാസത്തില്‍ യുഎഇ ദേശീയദിനത്തിലും ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. ചെറുപ്പത്തില്‍ തന്നെയുള്ള കലാവാസനയെ ക്രമാനുഗതമായി വളര്‍ത്തിയെടുത്താണ് ഹബി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ കലാകാരന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ദുബായ് കേന്ദ്രമാക്കിയാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം. കലയ്‌ക്ക് ജാതിയും മതവുമില്ലെന്നും അത് ആത്മാവിന്റെ ആവിഷ്‌കാരമാണ് എന്നുമാണ് ഹബീബിന്റെ പക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.