Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

യാത്രക്കാര്‍ വഴിയാധാരം സ്വകാര്യ ബസ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം; നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 09:16 pm IST
in Alappuzha

ആലപ്പുഴ: യാത്രക്കാരെ വഴിയാധാരമാക്കി തുടര്‍ച്ചയായി മൂന്നു ദിവസം ഒരു വിഭാഗം സ്വകാര്യബസ് തൊഴിലാളികള്‍ പണിമുടക്കിയിട്ടും ജില്ലാ ഭരണകൂടത്തിനും അധികൃതര്‍ക്കും അനക്കമില്ല.

സര്‍വീസ് നടത്തിയ സ്വകാര്യബസ്സുകള്‍ പണിമുടക്കിയ തൊഴിലാളികള്‍ അടിച്ചു തകര്‍ത്തു. അക്രമങ്ങള്‍ക്ക് പിന്നില്‍ മതതീവ്രവാദ സംഘടന. പോലീസിനും മൗനം. യാതൊരു അറിയിപ്പും ജനങ്ങള്‍ക്കു നല്‍കാതെയാണ് പണിമുടക്ക്.

ഉടമകളും അംഗീകൃത യൂണിയനുകളും സമരത്തിന് ആഹ്വാനം ചെയ്യാതെ തന്നെ ഒരു വിഭാഗം ബസ് ജീവനക്കാര്‍ സംയുക്ത സമരസമിതി എന്ന പേരില്‍ പണിമുടക്ക് നടത്തുകയാണ്. ഒരു ഘട്ടത്തില്‍ പോലും അധികൃതര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചില്ലെന്നായിരുന്നു ഉടമകളുടെ സംഘടനയുടെ ആദ്യ പരാതി.

എന്നാല്‍ ഇന്നലെ ചര്‍ച്ചയ്‌ക്ക് വിളിച്ചെങ്കിലും പരാതി പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നു ഇവര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കണ്‍സഷന്‍ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ബസ് ജീവനക്കാരെ തുമ്പോളി ജങ്ഷനില്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ശനിയാഴ്ച സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ഓഫീസുകളില്‍ മറ്റും പോകുന്നതിനായി ഇറങ്ങിയവരും വിദ്യാര്‍ത്ഥികള്‍ ആകെ വലഞ്ഞിട്ടും നടപടി ഉണ്ടായില്ല.

ഇതിന്റെ തുടര്‍ച്ചയായി ഇന്നലെയും യാതൊരു അറിയിപ്പും നല്‍കാതെ സ്വാകാര്യ ബസുകള്‍ പണിമുടക്കുകയായിരുന്നു. ആലപ്പുഴ – കലവൂര്‍, ആലപ്പുഴ- മണ്ണഞ്ചേരി, ആലപ്പുഴ -കടപ്പുറം-കഞ്ഞിപ്പാടം എന്നീ റൂട്ടുകളിലെ ബസുകളാണ് സര്‍വ്വീസ് നിര്‍ത്തിവെച്ച് യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്.

സമരത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കാതിരുന്നതിനാല്‍ വീടുകളില്‍ നിന്നറങ്ങിയ വിദ്യാര്‍ത്ഥികളും ജീവനക്കാരുമെല്ലാം വട്ടം കറങ്ങുകയും ചെയ്തു. അക്രമികള്‍ സര്‍വീസ് നടത്തിയ ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു. ബൈക്കിലെത്തിയ രണ്ടുപേര്‍ മുഖംമറച്ചുവന്ന് തമ്പകച്ചുവടില്‍ ദേവിക ബസിന്റെ മുന്‍വശത്തെ കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു.

സമാനരരീതിയില്‍ വണ്ടാനത്ത് ലക്ഷ്മി എന്ന ബസിന്റെയും ചില്ലുകള്‍ തകര്‍ത്തു. ദേവിക ബസിന്റെ ഉടമയും ഡ്രൈവറുമായ ബിജുവിന് കൈയ്‌ക്ക് മുറിവേറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)
India

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

Kerala

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

India

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

Local News

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.