തിരുവനന്തപുരം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ ബിഡിജെഎസ് പ്രശ്‌നവും ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസിന്റെ പരാതികള്‍ സ്വാഭാവികമാണെന്നും അത് അമിത് ഷായെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.