Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേര്‍ത്തല-കഴക്കൂട്ടം നാലുവരിപ്പാത രൂപരേഖയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 08:46 pm IST
in Kerala

മാവേലിക്കര: ചേര്‍ത്തല-കഴക്കൂട്ടം ദേശീയപാത (എന്‍എച്ച് 66) നാലുവരിപ്പാതയാക്കുന്നതിന്റെ അന്തിമ രൂപരേഖ സ്വകാര്യ കണ്‍സള്‍ട്ടന്റ്‌സ് ഏജന്‍സി നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യക്ക് (എന്‍എച്ച്എഐ) സമര്‍പ്പിച്ചു. ന്യൂദല്‍ഹി ആസ്ഥാനമായ എസ്എംസിഇ എന്ന സ്വകാര്യ സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്.

എന്‍എച്ച്എഐ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ രൂപരേഖ പരിശോധിച്ച് രണ്ടാഴ്ചയ്‌ക്കുള്ളില്‍ തിരുവനന്തപുരം നാഷണല്‍ ഹൈവെ പ്രോജക്ട് ഡയറക്ടര്‍ വഴി കേന്ദ്രസര്‍ക്കാരിന് കൈമാറും. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കിയാല്‍ ചേര്‍ത്തല – കഴക്കൂട്ടം നാലുവരിപ്പാത വേഗത്തില്‍ പൂര്‍ത്തിയാകും. 172.8 കി.മീ ദൂരത്തില്‍ 45 മീറ്റര്‍ വീതിയിലാണ് നാലുവരിപ്പാത നിര്‍മ്മിക്കുന്നത്. ഇതിനായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ സര്‍വെ നമ്പരുകള്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ചിരുന്നു. നാഷണല്‍ ഹൈവെ ഡെവലപ്‌മെന്റിനെയാണ് ആദ്യം രൂപരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്.

ഇവര്‍ നടത്തിയ സര്‍വെയില്‍ ചില ആരാധനാലയങ്ങളെയും വന്‍കിട സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന രീതിയില്‍ രൂപരേഖയില്‍ വ്യത്യാസം വരുത്തിയതായി പരാതി ഉയര്‍ന്നു. ഇരുവശത്തു നിന്നും ഒരു പോലെ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. ഇതോടെയാണ് പഠനം നടത്താന്‍ എസ്എംസിഇയെ ചുമതലപ്പെടുത്തിയത്.

രണ്ടു മാസം മുന്‍പ് എസ്എംസിഇ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച ചില സര്‍വെ നമ്പര്‍ ഒഴിവാക്കിയതായും മറ്റു ചിലത് ഉള്‍പ്പെടുത്തിയതായും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് തിരിച്ചയച്ചു. തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിലും ചില അപാകതകള്‍ ഉണ്ടെങ്കിലും കൃത്യമാക്കി എന്‍എച്ച്എഐക്ക് സമര്‍പ്പിക്കാനാണ് തീരുമാനം.

ചേര്‍ത്തല-കഴക്കൂട്ടം നാലുവരി പാത യാഥാര്‍ത്ഥ്യമായാല്‍ കേരളത്തെല രണ്ടു പ്രധാന നഗരങ്ങളായ കൊച്ചി-തിരുവനന്തപുരം ബന്ധപ്പെടുത്തിയുള്ള യാത്ര എളുപ്പത്തിലാകും. ഇപ്പോള്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്താന്‍ 6-8 മണിക്കൂര്‍ വരെ സമയം എടുക്കുന്നു. ഇത് 4-6 മണിക്കൂര്‍വരെയായി കുറയ്‌ക്കാന്‍ സാധിക്കും. ഇതോടൊപ്പം പ്രധാന നഗരങ്ങളിലെ തിരക്ക് കുറയും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

Kerala

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

പുതിയ വാര്‍ത്തകള്‍

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.