മലപ്പുറം: കെ.എന്‍.എ. ഖാദറിന്റെ വിജയത്തിന് ആദ്യാവസാനം ഉണ്ടാവുമെന്ന് അഡ്വ. യു. എ. ലത്തീഫ്. വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി അവസാനം വരെ പറഞ്ഞു കേട്ട പേരായിരുന്നു ലത്തീഫിന്റേത്. ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം അധികചുമതലയായി ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതും സന്തോഷത്തോടെ സ്വീകരിക്കുന്നു.
അഡ്വ. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ഥിയായതോടെയാണ് അഡ്വ. യു. എ. ലത്തീഫ് ജനറല്‍ സെക്രട്ടറിയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: